ദേശീയ പണിമുടക്ക് തുടങ്ങി, ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

Share our post

ന്യൂഡൽഹി: കേന്ദ്രനയങ്ങൾക്കെതിരേ സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന 24 മണിക്കൂർ ദേശീയ പണിമുടക്ക് തുടങ്ങി. വ്യാഴാഴ്ച അർധ രാത്രിവരെ നീളുന്ന പണിമുടക്കിൽ രാജ്യത്തെ പത്തോളം ട്രേഡ് യൂണിയനുകളിൽപ്പെട്ട തൊഴിലാളികൾ പങ്കെടുക്കും. അതേസമയം പണിമുടക്കിന് സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. പണിമുടക്കുന്നവർക്ക് ഇന്നത്തെ ശമ്പളം ലഭിക്കില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!