ശുചിത്വ പേരാവൂർ സുന്ദര പേരാവൂർ ; പാതയോര ശുചികരണം ശനിയാഴ്ച

Share our post

പേരാവൂർ: ശുചിത്വ പേരാവൂർ സുന്ദര പേരാവൂർ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും പാതയോര ശുചികരണം ശനിയാഴ്ച നടക്കും. രാവിലെ എട്ടിന് ആരംഭിക്കും. വാർഡ്‌ ഒന്ന് മുരിങ്ങോടി മുതൽ ആനക്കുഴി വരെ, വാർഡ്‌ രണ്ട്, മൂന്ന്, നാല് ബംഗളക്കുന്ന് മുതൽ കല്ലേരിമല വരെ,വാർഡ്‌ 14 കുനിത്തല മുക്ക് മുതൽ ബംഗളക്കുന്ന് വരെ, വാർഡ്‌ 14,15,16,17 പേരാവൂർ മാലൂർ റോഡ് മുതൽ വേരുമടക്കി വരെ, വാർഡ്‌ 8,9,10 ചെവിടിക്കുന്ന്-തൊണ്ടിയിൽ റോഡ് മുതൽ കല്ലടി വരെ, വാർഡ് 5,6,7

കാഞ്ഞിരപുഴ മുതൽ അയോത്തുംചാൽ വരെ, വാർഡ്‌ 10,12,13 കുനിത്തല ട്രഷറി മുതൽ കല്ലുമുതിരക്കുന്ന് വരെ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!