കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബിജെപി നേതാക്കളുമായി അടുത്ത ബന്ധം. കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡയും ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായണനും ഉണ്ണികൃഷ്ണൺ...
Day: February 9, 2026
തിരുവല്ല: സ്പാ ജീവനക്കാരിയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരാൾ കൂടി പൊലീസിന്റെ പിടിയിലായി. നിരണം സ്വദേശി വരുൺ ആണ് അന്വേഷണ സംഘത്തിന്റെ വലയിലായത്. കൊച്ചി കേന്ദ്രീകരിച്ച്...
പാലക്കാട്: സംസ്ഥാന സർക്കാരിന്റെ രണ്ടാമത്തെ മദ്യോത്പാദന കമ്പനിയായ മലബാർ ഡിസ്റ്റിലറീസിൽ മദ്യനിർമാണത്തിനുള്ള ബ്രാൻഡ് രജിസ്‌ട്രേഷൻ നടപടി അന്തിമഘട്ടത്തിൽ. ഇതോടൊപ്പം എക്‌സൈസ് അനുമതിയും ഉടൻ ലഭ്യമാകുമെന്ന് ബിവറേജസ് കോർപറേഷൻ...
കോട്ടയം: അമിത മൊബൈൽഫോൺ, ഓൺലൈൻ ഗെയിമുകളുടെ ഉപയോഗം കുട്ടികളിലെ വൈകാരികബന്ധങ്ങളും സഹാനുഭൂതിയും കുറയ്ക്കുന്നതിനു പുറമേ ലഹരിയുപയോഗത്തിൽവരെ എത്തിക്കുന്നുവെന്ന് കണ്ടെത്തൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രി ചികിത്സാവിഭാഗം പ്രൊഫസർ...
തിരുവനന്തപുരം: ബിജെപി നേതൃത്വവുമായി അതൃപ്തി തുടർന്ന് ആർ.ശ്രീലേഖ. തിരുവനന്തപുരം ബിജെപി കൗൺസിലർമാരുടെ രാജ്യപര്യടനത്തിന് ശ്രീലേഖ ഇല്ല. ട്രെയിനിലാണ് മേയറും കൗൺസിലർമാരും ഡൽഹിയിലേക്ക് യാത്ര ചെയുന്നത് . എന്നാൽ...
കോഴിക്കോട്: സങ്കടങ്ങൾക്കിടയിലും ഊറിക്കൂടിയ സന്തോഷംപോലെ ആ വിവാഹം. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ സഹോദരി അഭിരാമി വിവാഹിതയായി. അർജുന്റെ ഓർമ്മകൾനിറഞ്ഞ മണ്ഡപത്തിൽ, ചാത്തമംഗലം കാരപ്പറമ്പത്ത് വീട്ടിൽ പ്രകാശന്റെയും...
കേരളത്തിലെ ജനങ്ങളും ആറുവരി പാതയിലൂടെയുള്ള യാത്രയ്ക്ക് തയാറെടുക്കുകയാണ്. ഒരു വശത്ത് മൂന്ന് വരികളായി സിഗ്നലുകളും തടസ്സങ്ങളുമൊന്നുമില്ലാതെയുള്ള കേരളത്തിന്റെ സ്വപ്‌ന പാത ഒരുങ്ങുന്നത്. എന്നാൽ, റോഡ് നിർമാണം ആരംഭിച്ചത്...
പേരാവൂർ: തുലാമഴയിലെ കുറവ് കാരണം വെള്ളം ലഭിക്കാതെ ജില്ലയിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നായ പേരാവൂർ വളയങ്ങാട്ടെ പാടശേഖരം വിണ്ടുകീറി കൃഷി പ്രതിസന്ധിയിൽ. 24 -ഓളം കർഷകർ ചേർന്ന്...
പേരാവൂർ: പഠനച്ചെലവ് ഉയർത്തുന്ന പ്രവണത തടയാൻ നിയമ നിർമാണം നടത്തണമെന്നും പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് യൂണിഫോമും ഉച്ചഭക്ഷണവും പാഠപുസ്തകങ്ങളും പന്ത്രണ്ടാം ക്ലാസുവരെ സൗജന്യമാക്കണമെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ...
പേരാവൂർ: മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുന്ന ഇന്ത്യയിലെ ആദ്യ സ്റ്റാർട്ടപ്പായ ഹാപ്പിനസ് റിജുവനേഷൻ സെന്റർ പേരാവൂരിൽ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. എച്ച്.ആർ.സി ഫൗണ്ടറും ചെയർമാനുമായ ബിജു ശിവാനന്ദൻ...
