പേരാവൂരിൽ ഹാപ്പി ഹാർട്ട്‌സ് ഗിഫ്റ്റ് ആൻഡ് ഫ്രെയിംസ് പ്രവർത്തനം തുടങ്ങി

Share our post

പേരാവൂർ: നിടുംപൊയിൽ റോഡ് എ.എസ്.നഗറിൽ ഹാപ്പി ഹാർട്ട്‌സ് ഗിഫ്റ്റ് ആൻഡ് ഫ്രെയിംസ് പ്രവർത്തനം തുടങ്ങി. സ്ഥാപന ഉടമകളായ കെ.വി.നിഖിലും സജന നിഖിലും ചേർന്ന് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് സെക്രട്ടറിപി.വി.ദിനേശ്ബാബു, കെ.വി.ഗംഗാധരൻ, കുന്നുമ്മൽ വാസു മാസ്റ്റർ , റോയ്‌സ് ജോസഫ്, ബി.അഭിജിത്ത്, ശ്രീകാന്ത് ആറളം, അഖില ശ്രീകാന്ത് തുടങ്ങിയവർ സംബന്ധിച്ചു.

ഫോട്ടോ ഫ്രയിംസ്, ഫാൻസി ഫോട്ടോ ഫ്രയിം, അക്രാലിക്ക് ഫ്രയിം, ഹാംപർ ബോക്‌സ്, ഫോയിൽ ബല്ലൂൺ, ബൊക്കെറ്റ് പേപർ ആൻഡ് ഫ്‌ളവർ,വുഡൻ ഫ്രയിംസ് എന്നിവയുടെ കളക്ഷൻ ലഭ്യമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!