മുഴക്കുന്ന് മഹല്ലിന് പുതിയ സാരഥികൾ
കാക്കയങ്ങാട്: മുഴക്കുന്ന് മഹല്ല് ആൻഡ് മുനവ്വിറുൽ ഇസ്ലാം മദ്രസ മാനേജിങ് കമ്മിറ്റിക്ക് പുതിയ സാരഥി കളായി.ടി കെ. റസാഖ്(പ്രസി.), ടി കെ അയ്യൂബ്,കെ കെ.അബ്ദുൾ റഹ്മാൻ,കെ കെ. അലി(വൈസ്. പ്രസി.), ടി. കെ. മാഹിൻ(ജന. സെക്ര.), ടി . മുഹമ്മദ് അഷ്റഫ്, ടി.സക്കരിയ, എ. കെ.തുഫൈൽ(ജോ. സെക്ര.)അബ്ദുള്ള പുതിയാണ്ടി(ഖജാ.).എക്സികുട്ടീവ് അംഗങ്ങൾ എ.കെ. അസീസ്, എ.കെ. അലി, വി. സി.അബ്ദുൽ റസാഖ്, ടി.കെ.അബ്ദുൾ ഹക്കിം,എം.സിദ്ധീഖ്, സി.ശാഹുൽ ഹമീദ്.
