പേരാവൂരിൽ ഗാന്ധി അനുസ്മരണം

Share our post

പേരാവൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധിഅനുസ്മരണംനടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ.ഷഫീർ ചെക്യാട്ട് അധ്യക്ഷനായി. സുരേഷ് ചാലാറത്ത്, ബാബു ജോസ്, കെ.സുഭാഷ്,ബെന്നി ചിറമ്മേൽ, എ.എം.ലത്തീഫ് , ബാബു തെറ്റുവഴി, ജോസഫ് നിരപ്പേൽ, പത്മൻ, സുരേന്ദ്രൻ, ഉമ്മർ പൊയിൽ, രവീന്ദ്രൻ കൊട്ടംചുരം തുടങ്ങിയവർ സംബന്ധിച്ചു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!