Year: 2025

കൊച്ചി: ഡ്രൈവർമാർ ഉറങ്ങിപ്പോയി അപകടങ്ങൾ സംഭവിക്കാതിരിക്കാൻ കെഎസ്ആർടിസി ബസുകളിൽ സെൻസർ കാമറകൾ സ്ഥാപിക്കുന്നു. ദീർഘദൂര ബസുകളിലാണ് ആദ്യം കാമറകൾ സ്ഥാപിയ്ക്കുന്നത്. ഘട്ടം ​ഘട്ടമായി മറ്റു ബസുകളിലും സൗകര്യം...

മിനിമം മാർക്ക് സമ്പ്രദായത്തെ തുടർന്ന് എട്ടാം ക്ലാസ് പരീക്ഷാഫലം വന്നപ്പോൾ സംസ്ഥാനത്ത് 30ശതമാനം മാർക്ക് ലഭിക്കാത്ത 2,24,175 ഇ-ഗ്രേഡുകൾ. വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് 30 ശതമാനം ലഭിച്ചില്ലെങ്കിൽ...

കണ്ണൂർ: ലോഡ്ജിൽ മയക്കുമരുന്ന് ഉപയോഗത്തിനിടെ പറശ്ശിനിക്കടവിൽ രണ്ട് യുവതികളും യുവാക്കളും ശനിയാഴ്ച പിടിയിലായിരുന്നു.ഇപ്പോഴിതാ, എക്സൈസിനെതിരെ ആരോപണവുമായി വന്നിരിക്കുകയാണ് യുവതികളിൽ ഒരാളായ ഇരിക്കൂർ സ്വദേശിനി റഫീന. മയക്കുമരുന്ന് മനപ്പൂർവം...

സംസ്ഥാനത്ത് വേനൽ മഴ ജാഗ്രത നിർദേശം തുടരുന്നു. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പുള്ള ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും...

ശ്രീ​ക​ണ്ഠ​പു​രം: ഉ​ൽ​പാ​ദ​ന​ക്കു​റ​വും വി​ല​യി​ടി​വും​കൊ​ണ്ട് ദു​രി​ത​ത്തി​ലാ​യ ക​ശു​വ​ണ്ടി ക​ർ​ഷ​ക​രോ​ട് ഇ​ത്ത​വ​ണ​യും ക​നി​യാ​തെ അ​ധി​കൃ​ത​ർ. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ ഉ​ൽ​പാ​ദ​ന​വും വി​ല​യും ന​ന്നേ കു​റ​വാ​ണ്. സ​ർ​ക്കാ​ർ ക​ശു​വ​ണ്ടി-​ക​ശു​മാ​ങ്ങ സം​ഭ​ര​ണം ന​ട​ത്താ​ത്ത​തി​നാ​ൽ ക​ർ​ഷ​ക...

കണ്ണൂർ: കണ്ണൂരിന് അഭിമാനകരമായ നേട്ടങ്ങളിലൊന്നായി സമ്പൂർണ മാലിന്യമുക്ത ജില്ലാ പദവി. മാലിന്യമുക്ത നവകേരളം കണ്ണൂർ ജില്ലാതല പ്രഖ്യാപനം ജില്ലാപഞ്ചായത്ത് ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ജില്ലയിലെ...

കണ്ണൂർ: ജില്ലയിലെ ബസ് തൊഴിലാളികള്‍ക്ക് 2024-25 വര്‍ഷത്തെ ബോണസ് ഏപ്രില്‍ പത്തിനുളളില്‍ വിതരണം ചെയ്യും.  ജില്ലാ ലേബര്‍ ഓഫീസര്‍ എം. സിനിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം....

കണ്ണൂർ:അവധിക്കാലം ആഹ്ലാദകരമാക്കാൻ പദ്ധതിയൊരുക്കി ബഡിങ് റൈറ്റേഴ്‌സ്‌. സമഗ്ര ശിക്ഷ കേരളവും ജില്ലാ ലൈബ്രറി കൗൺസിലും ചേർന്ന്‌ ‘എഴുത്തുകൂട്ടം വായനക്കൂട്ടം- വായനശാലകളിൽ’ പദ്ധതിയാണ്‌ കുട്ടികൾക്കായി തയ്യാറാക്കിയത്‌. വായനയും സർഗാത്മകതയും...

കൊച്ചി: എറണാകുളത്ത് എം.ബി.ബി.എസ് വിദ്യാർഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ.കാസർകോട് സ്വദേശി അമ്പിളിയാണ് മരിച്ചത്.കളമശേരി മെഡിക്കൽ കോളജിലെ വിദ്യാർഥിനിയാണ്. ഇന്ന് പുലര്‍ച്ചെയാണ് വിദ്യാര്‍ഥിനിയെ ഹോസ്റ്റൽ മുറിയില്‍ മരിച്ച നിലയില്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!