സെക്രട്ടറി മുതൽ അക്കൗണ്ടന്റ് വരെ; 124 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് സിബിഎസ്ഇ

Share our post

തിരുവനന്തപുരം: സെൻട്രൽ ബോർഡ് ഒാഫ് സെക്കൻഡറി എജ്യുക്കേഷൻ, ഗ്രൂപ്പ് എ, ബി, സി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 124 ഒഴിവ്. ഡിസംബർ22വരെഒാൺലൈനായി അപേക്ഷിക്കാം
∙തസ്തികകളും ഒഴിവും: അസിസ്റ്റന്റ് സെക്രട്ടറി, അസിസ്റ്റന്റ് പ്രഫസർ ആൻഡ് അസിസ്റ്റന്റ് ഡയറക്ടർ (അക്കാദമിക്സ്), അസിസ്റ്റന്റ് പ്രഫസർ ആൻഡ് അസിസ്റ്റന്റ് ഡയറക്ടർ (ട്രെയിനിങ്), അസിസ്റ്റന്റ് പ്രഫസർ ആൻഡ് അസിസ്റ്റന്റ് ഡയറക്ടർ (സ്കിൽ എജ്യുക്കേഷൻ), അക്കൗണ്ട്സ് ഒാഫിസർ, സൂപ്രണ്ട്, ജൂനിയർ ട്രാൻസ്‌ലേഷൻ ഒാഫിസർ, ജൂനിയർ അക്കൗണ്ടന്റ്, ജൂനിയർ അസിസ്റ്റന്റ്.യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾ www.cbse.gov.in ൽ വൈകാതെ പ്രസിദ്ധീകരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!