ശബരിമല സ്വർണക്കൊള്ള: ഇ ഡി അന്വേഷിക്കും
ശബരിമല: സ്വര്‍ണ്ണക്കൊള്ളയില്‍ SIT യ്ക്ക് തിരിച്ചടി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇ ഡി കേസെടുത്ത് അന്വേഷിക്കും. ഇ ഡിക്ക് രേഖകളും നല്‍കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്. SIT യുടെ എതിര്‍പ്പ് വിജിലന്‍സ് കോടതി തള്ളി. ഈ ഡി സമാന്തര അന്വേഷണം നടത്തുന്നതിനെ SIT എതിര്‍ത്തിരുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ടും എഫ്‌ഐആറും അടക്കമുള്ള രേഖകള്‍ ഇഡിക്ക് കൈമാറും.
