ട്രഷറികൾ 13ന് പ്രവർത്തിക്കും

Share our post

കണ്ണൂര്‍: തദ്ദേശ സ്ഥാപനങ്ങളിലേക്കു ള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്ന ശനിയാഴ്ച എല്ലാ സർക്കാർ ട്രഷറികളും തുറന്നു പ്രവർത്തിക്കുന്നതിന് ട്രഷറി ഡയറക്ടർക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം നൽകി.ഫലപ്രഖ്യാപന നടപടി പൂർത്തിയായ ശേഷം തെരഞ്ഞെടുപ്പ് രേഖകൾ സർക്കാർ ട്രഷറികളുടെ സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കുന്നതിനാണിത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!