കണ്ണൂർ: ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം എൽ.ഡി.എഫ് പൂർത്തീകരിച്ചു. ആകെയുള്ള 25 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ സി.പി.എം-16, സി. പി.ഐ-മൂന്ന്, കേരള കോൺഗ്രസ്സ് (എം)-ഒന്ന്, ജനതാദൾ (എസ്)-ഒന്ന്,...
Month: November 2025
തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണര്‍ എൻ വാസു അറസ്റ്റിൽ. എൻ വാസുവിനെ മൂന്നാം പ്രതിയാക്കി അന്വേഷണം തുടരുന്നതിനിടെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. വാസുവിനെ...
തിരുവനന്തപുരം: ഓണ്‍ലൈൻ ഷോപ്പിങ് സൈറ്റായ മീഷോയുടെ പേരിൽ വ്യാജ ലിങ്കുകൾ അയച്ച് തട്ടിപ്പ്. ഓഫറുണ്ട്, ഐഫോണ്‍ പോലുള്ള സമ്മാനങ്ങൾ നേടാം എന്ന തരത്തിലാണ് വാട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും...
തൃശൂര്‍ :പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ഗുരുതര സുരക്ഷാ വീഴ്ച. 10 മാനുകള്‍ ചത്തു. തെരുവുനായയുടെ ആക്രമണത്തിലാണ് മാനുകള്‍ ചത്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഡോ. അരുണ്‍ സക്കറിയുടെ...
ഡല്‍ഹി: സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ വന്‍സംഘത്തെ നിയോഗിച്ച് ഡല്‍ഹി പോലീസ്.അഞ്ഞൂറംഗ സംഘമാണ് അന്വേഷിക്കുക. അതേസമയം ലക്‌നൗവില്‍ യുപി പൊലീസുമായി ചേര്‍ന്ന് ജമ്മു കശ്മീര്‍ പൊലീസ് വ്യാപക പരിശോധന നടത്തുകയാണ്....
തിരുവനന്തപുരം :എല്‍പിജി പാചകവാതക ഗാര്‍ഹിക സിലിണ്ടറിൻ്റെ കെവൈസിപുതുക്കണമെന്ന് പൊതുമേഖലഎണ്ണക്കമ്പനികള്‍. ലഭിക്കുന്ന സബ്‌സിഡി നിലനിര്‍ത്താന്‍ എല്ലാ വർഷവുംപുതുക്കമമെന്നാണ് തീരുമാനം. പ്രധാനമന്ത്രി ഉജ്വലയോജനപദ്ധതിയിലുള്‍പ്പെട്ട (പിഎംയുവൈ) ഉപയോക്താക്കള്‍ 2026 മാര്‍ച്ച് 31-ന്...
കോഴിക്കോട്: ലോട്ടറി ഏജൻ്റ് കമ്മീഷൻ ഒരു ശതമാനം വർധിപ്പിച്ച് 10 ശതമാനമാക്കി. ഏജൻ്റ് ഡിസ്കൗണ്ടും അര ശതമാനം വർധിപ്പിച്ചു. ഇതിലൂടെ 50 രൂപയുടെ ടിക്കറ്റ് വില്‍പ്പനയില്‍ 36...
കുവൈത്ത് സിറ്റി: പഴയ പ്രവർത്തന രീതികളിൽ നിന്ന് മാറി സമഗ്രവികസന ദിശയിലേക്കാണ് കുവൈത്ത് മുന്നേറുന്നതെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസുഫ് അൽ സബാഹ്....
തളിപ്പറമ്പ്: പന്നിയൂരില്‍ 12.42 ലക്ഷം രൂപയുടെ കവര്‍ച്ച നടത്തിയത് അടുത്ത ബന്ധു. പ്രതിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരി റഷീദയുടെ സഹോദരിയുടെ ഭര്‍ത്താവ് കുടക് സ്വദേശി...
കോഴിക്കോട് : കേരള പൊലീസിൽ പരാതി നൽകാൻ സ്റ്റേഷനിൽ പോകണം എന്നില്ലെന്ന് എത്ര പേർക്ക് അറിയാം? ഓൺലൈൻ ആയി കേരള പൊലീസിലും പരാതി സമർപ്പിക്കാൻ സംവിധാനം ഉണ്ട്....
