തദ്ദേശ തെരഞ്ഞെടുപ്പ്: വിവിധ പിഎസ്‍സി പരീക്ഷകൾ മാറ്റിവെച്ചു

Share our post

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ 9, 11 തീയതികളിലും വോട്ടെണ്ണൽ ഡിസംബർ 13നും നിശ്ചയിച്ച സാഹചര്യത്തിൽ വിവിധ പിഎസ്‍സി പരീക്ഷകൾ മാറ്റിവെച്ചു. ഡിസംബര്‍ 8 മുതല്‍ 12 വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ 2026 ഫെബ്രുവരി മാസത്തേക്കാണ് മാറ്റിവെച്ചത്. തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് പിഎസ്‍സി വാർത്താക്കുറിപ്പിൽ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!