Month: October 2025

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം മരിയ കൊറീന മച്ചാഡോയ്ക്ക്. ജനാധിപത്യ പോരാട്ടത്തിനാണ് വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് പുരസ്‌കാരത്തിന് അര്‍ഹയായത്. വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അക്ഷീണ പ്രയത്‌നത്തിനും...

ആലപ്പുഴ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി നടപ്പാക്കുന്ന സൗജന്യ സൗരോർജ പദ്ധതിയായ ഹരിതവരുമാന പദ്ധതി (ഗ്രീൻ ഇൻകം സ്കീം) 50,000 വീടുകളിലേക്കു കൂടി വ്യാപിപ്പിക്കും. ഇതിനായി കേന്ദ്ര, സംസ്ഥാന...

കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളിയില്‍നിന്നും 475 ഗ്രാമോളം നഷ്ടമായിട്ടുണ്ടെന്ന കാര്യം വ്യക്തമായതായി ഹൈക്കോടതി. ശബരിമല സ്വര്‍ണപ്പാളി കേസില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ...

തൃശൂർ: പാലിയേക്കര ടോൾ പിരിവിൽ ദേശീയ പാത അതോറിറ്റിക്ക് തിരിച്ചടി. ടോൾ പിരിവ് വിലക്കിയ നടപടി ഹൈക്കോടതി നീട്ടി. എന്നാൽ ടോൾ നിരക്ക് കുറക്കുന്നതിൽ തീരുമാനമായില്ല. ഇത്...

കണ്ണൂർ : റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണ വിലയില്‍ ഇടിവ്. പവന് ഒറ്റയടിക്ക് 1,360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 89,680 രൂപയും...

പഞ്ചാബ് : നടനും മിസ്റ്റർ ഇന്ത്യ ജേതാവുമായ വരിന്ദര്‍ സിങ് ഗുമാൻ (53) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അമൃത്സറിലെ ആശുപത്രിയിലായിരുന്നു മരണം. പഞ്ചാബി- ബോളിവുഡ് സിനിമാ ലോകത്ത്...

ഷൊർണൂര്‍:കൊങ്കൺ പാത വഴിയുള്ള ട്രെയിനുകൾക്കു പുതിയ സമയക്രമം പ്രഖ്യാപിച്ചു. നോൺ മൺസൂൺ ടൈം ടേബിൾ പ്രകാരം 21 മുതൽ പുതിയ സമയക്രമത്തിലാണ് ട്രെയിനുകൾ ഓടുക. ഷൊർണൂരിനും മംഗളൂരു...

തളിപ്പറമ്പ്: തളിപ്പറമ്പിലെ തീപിടുത്തം കെ.എസ്.ഇ.ബി ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നാണെന്ന് പരാതി. ഏകദേശം 50 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ വൈകുന്നേരം 5.10 ന് തുടങ്ങിയ തീപിടുത്തം രാത്രി...

പുതിയങ്ങാടി: കണ്ണൂർ പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവർ ഇതര സംസ്ഥാന തൊഴിലാളികളാണ്. പുതിയങ്ങാടി ബസ് സ്റ്റാൻഡിന്...

പേരാവൂർ: കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണ യാത്ര തലശ്ശേരി അതിരൂപത സമാപന സമ്മേളനം ചൊവ്വാഴ്‌ച പേരാവൂരിൽ നടക്കും. വൈകിട്ട് നാലിന് പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്ര മൈതാനിയിൽ നിന്നാരംഭിക്കുന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!