പ്രകൃതിക്ഷോഭ സാധ്യത: കൃഷിവകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു

Share our post

തിരുവനന്തപുരം: മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിന് കൃഷിവകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാം. തിരുവനന്തപുരം-9447242977 കൊല്ലം- 9447349503 ആലപ്പുഴ-9447788961 പത്തനംതിട്ട-9496157485 ഇടുക്കി-9447037987 കോട്ടയം-9446219139 എറണാകുളം-9497678634 തൃശ്ശൂര്‍-9446549273 പാലക്കാട്-9447364599 മലപ്പുറം-9447227231 കോഴിക്കോട്-9656495737 വയനാട്-9778036682 കണ്ണൂര്‍-9495887651 കാസര്‍കോട്-9446062978 കര്‍ഷകര്‍ക്ക് കൃഷിവകുപ്പിന്റെ എയിംസ് പോര്‍ട്ടല്‍ വഴി ധനസഹായത്തിന് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: www.aims.kerala.gov.in, www.keralaagriculture.gov.in.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!