കൊമ്പൻ ​ഗുരുവായൂർ ​ഗോകുൽ ചരിഞ്ഞു

Share our post

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ കൊമ്പൻ ഗോകുൽ ചരിഞ്ഞു. തിങ്കൾ ഉച്ചയോടെ ഗുരുവായൂർ ആനത്താവളത്തിൽവെച്ച് അസ്വസ്ഥത അനുഭവപ്പെടുകയും ചരിയുകയുമായിരുന്നു. കഴിഞ്ഞവർഷം കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ പീതാംബരൻ എന്ന ആനയിൽ നിന്ന് ഗോകുലിന് കുത്തേൽക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്ക് ആഴത്തിലുള്ളതായിരുന്നു. വളരെ നാളത്തെ ചികിത്സയും നൽകി. പിന്നീട് ക്ഷീണിതനായിരുന്നു.ഉത്സവപ്പറമ്പുകളിൽ ഏറെ ആരാധകരുള്ള ആനകളിൽ ഒന്നാണ് ഗുരുവായൂർ ഗോകുൽ. ഗുരുവായൂർ ആനയോട്ടത്തിലും ജേതാവായിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!