പാലക്കാട്-കണ്ണൂർ സ്‌പെഷ്യൽ ട്രെയിൻ സർവീസ് ഡിസംബർ 31 വരെ ദീർഘിപ്പിച്ചു

Share our post

പാലക്കാട്: പാലക്കാട് ജങ്ഷനില്‍നിന്ന് കണ്ണൂര്‍വരെയുള്ള പ്രതിദിന പ്രത്യേക തീവണ്ടിയുടെ (06031) സര്‍വീസ് ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. ഉച്ചയ്ക്ക് 1.50-ന് പാലക്കാട്ടുനിന്ന് പുറപ്പെടുന്ന വണ്ടി രാത്രി 7.25-ന് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്ന് രാവിലെ 7.40-ന് പുറപ്പെട്ട് 9.35-ന് കോഴിക്കോട്ടെത്തുന്ന വണ്ടിയും (06032) കോഴിക്കോട്ടുനിന്ന് രാവിലെ 10.10-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.05-ന് പാലക്കാട്ടെത്തുന്ന വണ്ടിയും (06071) ഡിസംബര്‍ 31 വരെ സര്‍വീസ് നടത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!