തിരുവനന്തപുരം: പത്ത് തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ തിങ്കളാഴ്ച ചേർന്ന പിഎസ്‍സി യോഗം തീരുമാനിച്ചു. ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്ന തസ്തികകൾ: ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (പട്ടികവര്‍ഗ്ഗം)...
Month: July 2025
നൂതന സാങ്കേതിക വിദ്യകള്‍ കുടുംബശ്രീ സംരംഭകര്‍ക്ക് പരിചയപ്പെടുത്തുന്ന കെ ടാപ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍...
കേരള സര്‍വകലാശാല രജിസ്ട്രാറായി ഡോ കെഎസ് അനില്‍കുമാറിന് തുടരാമെന്ന് കേരള ഹൈക്കോടതി. സസ്പെന്‍ഷനെതിരെ നേരത്തെ അനില്‍ കുമാര്‍ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. അനില്‍ കുമാറിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി...
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിലേക്ക് (പടിഞ്ഞാറ് ഭാഗം) വാഹനങ്ങൾക്ക് പ്രവേശിക്കാൻ റോഡിൽ നിന്ന് ഒരു കവാടം കൂടെ തുറക്കുന്നു. മുനീശ്വരൻ കോവിലിന് സമീപത്ത് നിന്നും...
കോഴിക്കോട്: അടുത്ത വർഷത്തെ ഹജ്ജ് 2026ലേക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി. പൂർണമായും ഓൺലൈൻ വഴിയാണ് അപേക്ഷാ സമർപ്പണം. കേന്ദ്ര...
പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിൽ ഇടംനേടിയവർ ചൊവ്വാഴ്ച വൈകീട്ട് നാലിനകം ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. സപ്ലിമെന്ററി അലോട്ട്മെന്റിൽ 35,947പേരാണ് ഇടംനേടിയത്. 53,789 അപേക്ഷകളാണ് അലോട്ട്മെൻ്റിനായി പരിഗണിച്ചത്....
കേരള സർക്കാറിന്റെ കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി, കണ്ണൂർ ടെക്സ്‌റ്റൈൽസ് ഡിസൈനർമാർക്ക് തൊഴിലവസരമൊരുക്കുന്നു. നിഫ്റ്റ്/എൻ.ഐ.ഡി കളിൽ നിന്ന് ടെക്സ്‌റ്റൈൽ ഡിസൈനിംഗ്...
കൊട്ടിയൂർ: വന മഹോത്സവത്തിന്റയും എഫ്.എഫ് ആൻഡ് ഡബ്ല്യു മിഷന്റേയും ഭാഗമായി കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ പാൽച്ചുരത്ത് വിത്തൂട്ട് പ്രോഗ്രാം നടത്തി. പാൽചുരം എ. പി. സി യിൽ...
ബെംഗളൂരു: തിരുവോണത്തോടനുബന്ധിച്ച ദിവസങ്ങളിൽ തീവണ്ടികളിൽ ടിക്കറ്റ് അതിവേഗം തീർന്നതോടെ സ്വകാര്യ ബസുകളിൽ നിരക്കുയർത്തി. ബെംഗളൂരുവിൽ നിന്ന് കേരളത്തിന്റെ തെക്കൻ ഭാഗത്തേക്കുള്ള ബസുകളിൽ സാധാരണ നിരക്കിനെക്കാൾ ഇരട്ടിയായാണ് വർധിപ്പിച്ചിരിക്കുന്നത്....
പുതിയ യാത്രാ സിം കാര്‍ഡ് അവതരിപ്പിച്ചിരിക്കുകയാണ് ബി.എസ്.എന്‍.എല്‍. 196 രൂപ വിലയുള്ള ഈ യാത്രാ സിം ഈ വര്‍ഷം അമര്‍നാഥ് യാത്ര നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ്. തടസമില്ലാത്ത...