തിരുവനന്തപുരം: കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് യുവാവിനെതിരേ നവവധുവും കുടുംബവും പരാതി നല്‍കി. തിരുവനന്തപുരം കരമന സ്വദേശി മിഥുനെതിരേയാണ് യുവതിയും കുടുംബവും പോലീസിനെ സമീപിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു...
Year: 2024
പേരാവൂർ: പഞ്ചായത്തിന്റെ നേതൃത്വത്തിൽ വ്യാപാരികളും സന്നദ്ധ സംഘടനകളും രാഷ്ട്രീയപാർട്ടികളും സംയുക്തമായി പേരാവൂർ ടൗണും പരിസരവും ശുചീകരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തമഗം എം.ഷൈലജ...
പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് ഭാരവാഹികൾക്കെതിരെ നടപടിയാവശ്യപ്പെട്ട് സാമ്പത്തിക ക്രമക്കേടിൽ ആരോപണ വിധേയയായ ജീവനക്കാരി ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്കി. 2022...
ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച അറുപത്തി രണ്ടുകാരൻ മരണത്തിന് കീഴടങ്ങി. മസാച്ചുസെറ്റ്സ് സ്വദേശിയായ റിച്ചാർഡ് റിക്ക് സ്ലേമാൻ ഇക്കഴിഞ്ഞ മാർച്ചിലാണ് വൃക്കമാറ്റിവക്കൽ ശസ്ത്രക്രിയ നടത്തിയത്. ലോകത്ത്...
കൊല്ലം: കൊല്ലം ചവറയിൽ വനിതാ ഡോക്ടർക്ക് നേരെ മര്‍ദനം. കൊല്ലം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഡോ. ജാന്‍സി ജെയിംസിനാണ് മര്‍ദനമേറ്റത്. രോഗിക്കൊപ്പം എത്തിയ സ്ത്രീ...
കണ്ണൂർ: ആൺകുട്ടികൾക്ക് മാത്രം പ്രവേശനം ഉണ്ടായിരുന്ന കണ്ണൂർ സെയ്ന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂളിൽ ഈ വർഷം പെൺകുട്ടികൾക്കും അപേക്ഷിക്കാം. നിലവിൽ ഒന്നാം ക്ലാസിലേക്കും...
കണ്ണൂർ: പാനൂരിനടുത്ത് വള്ള്യായി കണ്ടോത്തുംചാൽ നടമ്മലിൽ വിഷ്ണുപ്രിയ (25)-യെ വീട്ടിൽക്കയറി കഴുത്തറത്ത് കൊന്ന സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം. ഇതിനുപുറമേ പത്തുവർഷം തടവും പ്രതിക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്. മാനന്തേരി...
തിരുവനന്തപുരം: പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതിന് രൂപീകരിച്ച ക്ലീൻ കേരള കമ്പനി നാലുവർഷത്തിനിടെ ഹരിതകർമസേനയ്ക്ക് നൽകിയത് 17.65 കോടി രൂപ. മാലിന്യ സംസ്കരണത്തിൽ കേരളം...
കേരള സംഗീത നാടക അക്കാദമി അപകട-വൈദ്യ ഇൻഷുറൻസ് സംബന്ധിച്ച് ഒരു പത്രം നിരന്തരമായി നടത്തിവരുന്ന വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്ന് കേരള സംഗീത നാടക അക്കാദമി വാർത്താകുറിപ്പിൽ പറഞ്ഞു. 2011ൽ...
സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു.ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലമറിയാവുന്നതാണ്. 93.60 വിജയശതമാനം .കഴിഞ്ഞ വര്‍ഷം 92.12 ആയിരുന്നു വിജയശതമാനം ഈ വര്‍ഷം 0.48 ശതമാനം വര്‍ദ്ധനയുണ്ട്...
