Year: 2024

തിരുവനന്തപുരം: ഷാഫി പറമ്പിൽ പാലക്കാട് നിയോജക മണ്ഡലം എം.എൽ.എ സ്ഥാനം രാജിവച്ചു. സ്പീക്കർ എ.എൻ ഷംസീറിൻ്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി സമർപ്പിച്ചത്. വടകര ലോക്സഭാ മണ്ഡലത്തിൽ നിന്ന്...

കണ്ണൂർ: കേന്ദ്ര സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു. ചുമതല ഏറ്റെടുക്കുന്നതിന് മുന്നോടിയായി മാർ തട്ടിൽ ഉൾപ്പടെയുള്ള സഭാ നേതാക്കളെ വിളിച്ച് അനുഗ്രഹം തേടി സുരേഷ് ഗോപി. ദില്ലിയിൽ...

തലശ്ശേരി-മാഹി ബൈപ്പാസില്‍ ടോള്‍ ദേശീയപാത അതോറിറ്റി കൂട്ടി. കാര്‍, ജീപ്പ്, വാന്‍, എല്‍.എം.വി. വാഹനങ്ങള്‍ക്ക് ഒരുഭാഗത്തേക്കുള്ള തുക 65-ല്‍ നിന്ന് 75 രൂപയാക്കി. ഇരുഭാഗത്തേക്കുമുള്ള യാത്രാനിരക്ക് 100-ല്‍...

കോഴിക്കോട്‌: വായിച്ചും പറഞ്ഞും പാടിയും സ്‌ത്രീകൾക്ക്‌ ഒത്തുകൂടാനായി വാർഡുകൾതോറും ‘എന്നിടം’ കൾച്ചറൽ ആൻഡ്‌ റിക്രിയേഷൻ സെന്റർ ഒരുങ്ങുന്നു. കുടുംബശ്രീ 26ാം വാർഷികത്തിന്റെ ഭാഗമായാണ്‌ ‘എന്നിടം’ സജ്ജമാക്കുന്നത്‌. സ്‌ത്രീകളുടെ...

തിരുവനന്തപുരം: ഗോതമ്പ്‌, മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ.അനിൽ നിയമസഭയെ അറിയിച്ചു. 2022 മെയ്‌ മുതൽ ടൈഡ്‌ ഓവർ വിഹിതമായി കിട്ടിയിരുന്ന 6459.74 ടൺ...

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന് പുതുവേ​ഗം. കെ ഫോൺ വാണിജ്യ കണക്‌ഷനുകളുടെ എണ്ണം ഈ മാസം 10,000 കടന്നു. 130 വൻകിടസ്ഥാപനത്തിന്‌ കണക്‌ഷൻ...

തിരുവനന്തപുരം: അന്തർ സംസ്ഥാന യാത്രക്കാർക്കും ടൂറിസ്റ്റുകൾക്കും വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ കെ.എസ്‌.ആർ.ടി.സി ബസുകളിൽ ഡെസ്റ്റിനേഷൻ ബോർഡുകളിൽ സ്ഥലനാമ നമ്പർ ഉൾപ്പെടുത്തും. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ...

പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് മാസത്തേക്ക് സൗജന്യ മൊബൈൽ റീചാർജ് വാഗ്ദാനം ചെയ്യുന്നുവെന്ന തരത്തിലുള്ള സന്ദേശം വ്യാജം. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് വിഭാഗമാണ് ഇക്കാര്യത്തിൽ...

വടകര: പ്രമുഖ സോഷ്യലിസ്റ്റും പ്രഭാഷകനും അധ്യാപക പ്രസ്ഥാനത്തിന്റെ സംസ്ഥാനനേതാവും പൊതു പ്രവർത്തകനും ഹരിതാമൃതം ചീഫ് കോർഡിനേറ്ററും ദേശീയ അധ്യാപക അവാർഡ് ജേതാവുമായിരുന്ന പി.ബാലൻ മാസ്റ്റർ (82) അന്തരിച്ചു....

പുതുച്ചേരി: റെഡ്ഡിപാളയത്ത് മാൻഹോളിൽനിന്നുള്ള വിഷവായു ശ്വസിച്ച് മൂന്നുപേർ മരിച്ചു. വീടിനുള്ളിലെ ശുചിമുറിയിലൂടെയാണ് വിഷവാതകം പുറത്തേക്ക് വന്നത്. രണ്ട് സ്ത്രീകളും 15 വയസുള്ള കുട്ടിയുമാണ് മരിച്ചത്. രണ്ടുപേർ ചികിത്സയിലാണ്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!