Year: 2024

കണ്ണൂർ : ജില്ലയിലെ 10 സർക്കാർ ഐ.ടി.ഐകളിൽ പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി 12ന് വൈകിട്ട് അഞ്ചുവരെ നീട്ടി. വനിതകൾക്ക് 30 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ചു കൊണ്ട് മൊബൈൽ നിരക്കുകൾ വർധിപ്പിച്ച സ്വകാര്യ മൊബൈൽ കമ്പനികളുടെ തീരുമാനം പിൻവലിക്കണമെന്നും നിരക്ക് വർദ്ധനവിനെതിരെ ശക്തമായ പ്രതിഷേധമുയർത്തുമെന്നും ഡി.വൈ.എഫ്.ഐ കേരള സംസ്ഥാന...

കാസർകോട്: സാമൂഹികമാധ്യമത്തിലൂടെ വർഗീയ വിദ്വേഷപ്രചാരണം നടത്തിയ രണ്ടുപേരെ കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. റിയാസ് മൗലവി കൊലപാതകക്കേസിൽ വെറുതേ വിട്ട കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു,...

തൃശൂർ : തൃശൂരിൽ ഒന്നരവയസുകാരി വീട്ടുമുറ്റത്തെ കിണറ്റിൽ  മരിച്ച നിലയിൽ. എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട് നെല്ലിക്കുന്ന് മുല്ലക്കൽ വീട്ടിൽ സുരേഷ് ബാബു - ജിഷ ദമ്പതികളുടെ മകൾ...

കോഴിക്കോട്: 10 വര്‍ഷത്തിനിടെ മലബാറിലെ ഏഴുജില്ലകളിലായി ആത്മഹത്യചെയ്തത് 44 പോലീസുകാര്‍. മറ്റുപ്രശ്‌നങ്ങള്‍ക്കൊപ്പം തൊഴിലിടത്തെ മാനസിക സംഘര്‍ഷവും കാരണമായി കണ്ടെത്തി. ഉത്തരമേഖല ഐ.ജി. കെ. സേതുരാമന്‍ സര്‍ക്കാരിന് നല്‍കിയ...

തൃശൂര്‍: എരുവശേരി ആസ്ഥാനമാക്കി ഹൈറിച്ച്‌ ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്ബനിയുണ്ടാക്കി മണിച്ചെയിന്‍ തട്ടിപ്പിലൂടെ സര്‍ക്കാരിനെയും ജനങ്ങളെയും കബളിപ്പിച്ച സംഭവത്തില്‍ ശക്തമായ നടപടി വന്നതോടെ...

കണ്ണൂര്‍:ബിരുദധാരികളായ യുവതീ-യുവാക്കള്‍ക്ക് കണ്ണൂര്‍ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവര്‍ത്തിക്കുന്നതിന് അവസരമൊരുക്കി ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം(ഡി.സി.പി.ഐ). മികച്ച കരിയര്‍ വളര്‍ച്ചയ്ക്കും വ്യക്തി വികാസത്തിനും ഉതകുന്ന രീതിയിലാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം...

ക​ണ്ണൂ​ർ: ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യാ​യ നേ​പ്പാ​ൾ സ്വ​ദേ​ശി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ഹോ​ട്ട​ലു​ട​മ​യും സു​ഹൃ​ത്തു​ക്ക​ളും അ​റ​സ്റ്റി​ൽ. നേ​പ്പാ​ൾ ഘൂ​മി സ്വ​ദേ​ശി മോ​ഹ​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ മാ​ക്കൂ​ൽ​പീ​ടി​ക​യി​ലെ ഇ​ക്കാ​സ് ഹോ​ട്ട​ലു​ട​മ...

തിരുവനന്തപുരം:രജിസ്ട്രേഷൻ വകുപ്പിൽ ആധാര രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് ഉപയോഗിക്കുന്ന pearl.registration.kerala.gov.in വെബ് പോർട്ടലിൽ ജൂലായ് 13 മുതൽ 16 വരെ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ പൊതുജനങ്ങൾക്ക് ലഭിക്കുന്ന...

തിരുവനന്തപുരം:തുടര്‍ച്ചയായി മൂന്നുമാസം റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തതിനാല്‍ 60,038 റേഷന്‍ കാര്‍ഡുടമകളെ മുന്‍ഗണനേതര സബ്‌സിഡിയിതര വിഭാഗത്തിലേക്ക് മാറ്റി. ഇനി മുന്‍ഗണനാ ആനുകൂല്യം കിട്ടണമെങ്കില്‍ പുതിയ അപേക്ഷ നല്‍കണം. റേഷന്‍വിഹിതം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!