Year: 2024

ആലപ്പുഴ: കബനി ദളത്തിലെ അവശേഷിക്കുന്ന കണ്ണിയും മാവോവാദി നേതാവുമായ സി.പി. മൊയ്തീൻ തീവ്രവാദവിരുദ്ധസേന (എ.ടി.എസ്)യുടെ പിടിയിൽ. ആലപ്പുഴ കെ.എസ്.ആർ.സി ബസ് സ്റ്റാന്‍ഡില്‍നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാൾ കഴിഞ്ഞദിവസം...

ദില്ലി: സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ പൊതുമേഖല കമ്പനിയായ ബി.എസ്.എന്‍.എല്ലിലേക്ക് ചേക്കേറുകയാണ് ആളുകള്‍. ലക്ഷക്കണക്കിന് പുതിയ യൂസര്‍മാരെയാണ് സ്വകാര്യ കമ്പനികളുടെ താരിഫ് വര്‍ധനവിന് ശേഷം...

വ​യ​നാ​ട്: ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​മു​ണ്ടാ​യ സ്ഥ​ല​ത്തു​നി​ന്ന് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​രെ ജീ​വ​നോ​ടെ ക​ണ്ടെ​ത്തി. സൈ​ന്യം ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. പ​ട​വെ​ട്ടി​ക്കു​ന്നി​ല്‍ വീ​ടി​നു​ള്ളി​ല്‍ കു​ടു​ങ്ങി​കി​ട​ന്ന ര​ണ്ട് സ്ത്രീ​ക​ളെ​യും...

വാഷിംഗ്‌ടണ്‍: സൈബര്‍ സുരക്ഷാ സോഫ്റ്റ്‌വെയര്‍ ദാതാക്കളായ ക്രൗഡ്‌സ്ട്രൈക്കിന്‍റെ പാളിയ അപ്‌ഡേറ്റിന് പിന്നാലെയുള്ള ആഗോള ഐ.ടി പ്രതിസന്ധിക്ക് ശേഷം മൈക്രോസോഫ്റ്റിന് മറ്റൊരു പ്രശ്‌നം കൂടി. ജൂലൈ 30ന് മൈക്രോസോഫ്റ്റിന്‍റെ...

വയനാട്: ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് സമൂഹമാധ്യമങ്ങളുടെ പ്രചരിപ്പിച്ച ശ്രീജിത്ത് പന്തളത്തിനെതിരെ പൊലീസ് കേസെടുത്തു. ദുരിതാശ്വാസ നിധിയിലേക്ക് കാശ് കൊടുക്കരുതെന്നും വ്യാപക അഴിമതിയാണ്...

സിംല : ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ അഞ്ച് പേർ മരിച്ചു. 50 ഓളം പേരെ കാണാതായെന്നാണ് വിവരം. ഷിംലയിലെ രാംപൂരിൽ സാമജ് ഘടിലാണ് ബുധൻ രാത്രിയാണ്...

ദുബൈ: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ചവർക്കും വീട് നഷ്ടപ്പെട്ടവർക്കും സഹായവുമായി പ്രവാസി സംഘടന ഇൻകാസ് യു.എ.ഇ. പത്ത് വീടുകളും ആദ്യ ഗഡു ധനസഹായവുമായി 5,00,000 രൂപയും നൽകാനാണ്...

കല്‍പ്പറ്റ: ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ഇന്ന് വിപുലമായ പരിശോധനകള്‍ നടക്കും. ഇതുവരെ മരണമടഞ്ഞവരുടെ എണ്ണം 299 ആയിരിക്കുകയാണ്. ഇനിയും 200 ലധികം പേര്‍ കാണാമറയത്താണ്. ആറു സോണുകളായി...

''ഇത് അത്രയെളുപ്പമല്ല കെട്ടോ, എം 80 ആയിരുന്നേല്‍ പേടിക്കണ്ടായിരുന്നു. കാലുകൊണ്ട് ഗിയര്‍ ചെയ്ഞ്ചുചെയ്ത് എട്ടെടുക്കാന്‍ ഇത്തിരി പണിപ്പെട്ടു'' പറഞ്ഞുവരുന്നത് കാക്കനാട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ പുതിയ മോട്ടോര്‍വാഹന...

ആലപ്പുഴ : സംസ്ഥാനത്ത് ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത ഏക ജില്ലയാണ് ആലപ്പുഴ. മറ്റു ജില്ലകളെല്ലാം ഉരുൾപൊട്ടൽ സാധ്യതാമേഖലകൾ ഉൾക്കൊള്ളുന്നതിനാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഉരുൾപൊട്ടൽസാധ്യതാ ഭൂപടത്തിൽ ഇടം പിടിച്ചിട്ടുണ്ട്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!