Year: 2024

തിരുവനന്തപുരം: വ്യാജ പാസ്‌പോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പോലീസുകാരന്‍ അറസ്റ്റില്‍. സസ്‌പെന്‍ഷനിലായിരുന്ന തുമ്പ സ്റ്റേഷനിലെ പോലീസുകാരന്‍ അന്‍സിലിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പാസ്‌പോര്‍ട്ടിനായി വ്യാജരേഖകള്‍ ചമയ്ക്കാന്‍ കൂട്ടുനിന്നതിനാണ്...

ഷിരൂർ (കർണാടക): ഷിരൂരിൽ അപകടത്തിൽപ്പെട്ട അർജുന്റെ കുടുബത്തിന് ആശ്വാസമായി സഹകരണ വകുപ്പിന്റെ കൈത്താങ്ങ്. അർജുനെ അപകടത്തിൽ കാണാതായതോടെ അനാഥമായ കുടുബത്തിന് ജീവിതത്തിലേക്ക് തിരികെയെത്താനായി അർജുന്റെ ഭാര്യയ്ക്ക് സഹകരണവകുപ്പ്...

ജീവിതത്തിലെ പ്രധാനപ്പെട്ട ഏടുകളിലൊന്നാണ് വിദ്യാഭ്യാസം. കഷ്ടപ്പാടുകള്‍ താണ്ടി ഉന്നതവിദ്യാഭ്യാസം നേടുന്ന നിരവധി പേരുടെ ജീവിതകഥകള്‍ സമൂഹത്തിലുണ്ട്. സമൂസ വില്‍പ്പനക്കാരനായ സണ്ണികുമാറാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. 720ല്‍ 664...

കണ്ണൂർ: ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ആഫീസർ (ട്രെയിനി-പുരുഷൻ) തസ്തികയുടെ നേരിട്ടുള്ള നിയമനത്തിന് (കാറ്റഗറി നമ്പർ 307/2023) ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ നാലിന് കോഴിക്കോട്...

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതി​ഗുരുതരമായി തുടരവേ വികസന പദ്ധതികൾ വെട്ടിച്ചുരുക്കാനും മാറ്റി വയ്ക്കാനും മന്ത്രിസഭാ തീരുമാനം. അനിവാര്യമല്ലാത്ത പദ്ധതികൾ ഒഴിവാക്കും. ഈ സാമ്പത്തിക വർഷത്തെ പദ്ധതികളിൽ...

കൊച്ചി: സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ 'ഫെഫ്ക'യില്‍നിന്ന് സംവിധായകന്‍ ആഷിക് അബു രാജിവച്ചു. കാപട്യം നിറഞ്ഞവരാണ് 'ഫെഫ്ക'യുടെ നേതൃത്വത്തിലുള്ളതെന്ന് ആരോപിച്ചാണ് ആഷിക് അബുവിന്റെ രാജി. ഹേമ കമ്മിറ്റി...

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് (MoH-ഈസ്റ്റേണ്‍ ഹെല്‍ത്ത് ക്ലസ്റ്റര്‍) കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ്. റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അഡൽറ്റ് ഓങ്കോളജി, ഡയാലിസിസ്, എമർജൻസി റൂം...

കോഴിക്കോട്: കോഴിവിഭവങ്ങൾ കോഴിക്കോട്ടുകാർക്ക്‌ എന്നും പ്രിയപ്പെട്ടതാണ്. പൊരിച്ചും കറിവെച്ചും പലതരത്തിൽ അത് മനസ്സും വയറും നിറച്ചുകൊണ്ടിരിക്കയാണ് കാലങ്ങളായി. എന്നാൽ, ഇറച്ചിയുടെ രുചിയോടൊപ്പം അതിന്റെ ഗുണമേന്മയും ചർച്ചചെയ്യേണ്ടതുണ്ട്. തലക്കുളത്തൂർ...

മട്ടാഞ്ചേരി: വിദേശ രാജ്യങ്ങളിൽനിന്നുള്ള കുരുമുളക് ഇറക്കുമതിസ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുകളുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയതോടെ, കർഷകരും കച്ചവടക്കാരും ആശങ്കയിൽ. മൂല്യവർധിത ഉത്പന്നമാക്കി തിരിച്ചയയ്ക്കാനായി വിവിധ രാജ്യങ്ങളിൽനിന്ന് കുരുമുളക് ഇറക്കുമതി ചെയ്യുന്ന...

ചവറ (കൊല്ലം): ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനംചെയ്ത് 34 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ യുവതി പോലീസിന്റെ പിടിയിലായി. ചവറ, മുകുന്ദപുരം മേനാമ്പള്ളി സരിത ഭവനില്‍ സരിത(39)യെയാണ് ചവറ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!