Month: November 2024

തിരുവനന്തപുരം:നാടിനെ മാലിന്യമുക്തമാക്കാൻ സർക്കാരിനോടൊപ്പം കൈകോർത്ത്‌ പൊതുജനവും. മാലിന്യം വലിച്ചെറിയുക, കത്തിക്കുക, വഴിയരികിൽ കൂട്ടിയിടുക, മലിനജലം ജലസ്രോതസിലേക്ക് ഒഴുക്കിവടുക തുടങ്ങിയ കുറ്റകൃത്യം അറിയിക്കാൻ സജ്ജമാക്കിയ സിംഗിൾ വാട്സാപ്പ് നമ്പറിലേക്ക്‌...

കണ്ണൂർ:മുണ്ടേരിയിലെ മുദ്ര വിദ്യാഭ്യാസപദ്ധതിയുടെ അക്കാദമിക്‌ പ്രവർത്തനമികവുയർത്തുന്ന മുദ്രാകിരണത്തിന് തിങ്കളാഴ്‌ച തുടക്കമാവും. സംസ്ഥാനതല പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 9.30ന്‌ മുണ്ടേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എഴുത്തുകാരൻ എം മുകുന്ദൻ...

തലശേരി: തലശേരി നഗരസഭയുടെ നേതൃത്വത്തിൽ പുന്നോൽ പെട്ടിപ്പാലത്തെ 80 വർഷമായി കെട്ടിക്കിടക്കുന്ന മാലിന്യം നീക്കംചെയ്യുന്നു. പെട്ടിപ്പാലം ഇനി സുന്ദരതീരമായി മാറും. മാലിന്യം നീക്കാൻ നഗരസഭ രണ്ടുമാസം മുമ്പ്‌...

പയ്യന്നൂർ:ചുവന്ന വസ്ത്രമണിഞ്ഞ്, ദേഹമാസകലം ഭസ്മം പൂശി, മണിമുഴക്കി, ആരോടുമൊന്നുമുരിയാടാതെ വീട്ടിലേക്കു കയറിവരുന്ന കേളിപാത്രം ഇന്ന് മുതിർന്നവർക്ക് ഓർമക്കഥയാണ്. ഇന്നും ആ മണിമുഴക്കം കാതുകളിലൊച്ചവച്ച് മൗനമാണേറ്റവും ഭയപ്പെടേണ്ട വികാരമെന്ന...

നാല് വര്‍ഷ ഡിഗ്രി കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടി പരീക്ഷാഫീസ് നിശ്ചയിച്ച് കേരളാ യൂണിവേഴ്‌സിറ്റി. ഒരു സെമസ്റ്ററില്‍ എഴുതുന്ന പരീക്ഷ വിഷയങ്ങളുടെ എണ്ണം അനുസരിച്ച് 1300 രൂപമുതല്‍ 1800...

കണ്ണൂർ: തുലാവർഷ മഴ തുടങ്ങിയിട്ടും സംസ്ഥാനത്ത് പകൽ സമയത്തെ ചൂട് സാധാരണയേക്കാൾ കൂടുന്നു. കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ രണ്ട് ദിവസം...

ബെംഗളൂരു: ബനാർഗട്ടയിലുണ്ടായ ബൈക്കപകടത്തിൽ കണ്ണൂർ സ്വദേശിയായ വിദ്യാർഥി മരിച്ചു. കണ്ണൂർ പേരാവൂരിനടുത്ത പെരുന്തോടിയിലെ കെ.എസ്.മുഹമ്മദ് സഹദ് (20)ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത തോലമ്പ്ര തൃക്കടാരിപ്പൊയിൽ നാരായണീയത്തിൽ...

ആലപ്പുഴ : ചേര്‍ത്തലയില്‍ കെ.എസ്.ആര്‍. ടി.സി. ബസ് ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് പനമ്പടച്ചിറ അനന്തകൃഷ്ണന്റെ മകന്‍ ശിവകുമാര്‍ (28) സഹോദരിയുടെ...

മുദ്രപത്രങ്ങൾ ലഭിക്കാത്തതും ഇ-സ്റ്റാമ്പ് നടപ്പാക്കാൻ വൈകുന്നതും ജനങ്ങളെ വലക്കുന്നു. ഇ- സ്റ്റാമ്പ് സംവിധാനം ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായി മുദ്രപത്രം അടിക്കുന്നത് സർക്കാർ നിയന്ത്രിച്ചതാണ് പ്ര തിസന്ധിക്കിടയാക്കുന്നത്. 20, 50,...

പയ്യന്നൂർ എസ്.ഐ എന്ന വ്യാജേനെ കടകളില്‍ കയറി പണം വാങ്ങുന്ന തളിപ്പറമ്ബ് സ്വദേശി ജയ്സണ്‍ ആണ് പിടിയിലായത്.പയ്യന്നൂരിലെ വ്യാപാര സ്ഥാപനങ്ങളിലെത്തി പൊലീസെന്ന് പരിചയപ്പെടുത്തി പണം കടംവാങ്ങി മുങ്ങലായിരുന്നു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!