പോസ്റ്റോഫീസുകളിൽ ഇൻഷുറൻസ് മേള

Share our post

കണ്ണൂർ: ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് വഴി നടപ്പിലാക്കുന്ന അപകട ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിന് ജില്ലയിലെ എല്ലാ പോസ്റ്റാഫീസുകളിലും മേളകൾ സംഘടിപ്പിക്കുന്നു. മേളയിൽ 749 രൂപ നൽകിയാൽ ഒരു വർഷത്തേക്ക് 15 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ലഭിക്കുമെന്ന് തപാൽ വകുപ്പ് അറിയിച്ചു. തുടർന്നുള്ള ഓരോ വർഷവും ഈ തുക അടച്ചു പദ്ധതിയിൽ തുടരാം. വാഹനാപകടം മാത്രമല്ല എല്ലാ തരത്തിലുള്ള അപകടത്തിനും ഈ പദ്ധതിയിൽ പരിരക്ഷ ലഭിക്കുമെന്ന് തപാൽ വകുപ്പ് അറിയിച്ചു. പ്രവേശന പ്രായം 18 – 65 വയസ്സ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!