തില്ലങ്കേരി രാജീവ് മെമ്മോറിയൽ ബി.എഡ്. കോളേജിൽ ഇ.ഡബ്ല്യു.എസ് സീറ്റ് ഒഴിവ്

Share our post

തില്ലങ്കേരി : രാജീവ് മെമ്മോറിയൽ ബി.എഡ്. കോളേജിൽ ബി.എഡ് പ്രവേശനത്തിന് ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. കണ്ണൂർ സർവകലാശാലയിൽ ബി.എഡ് പ്രവേശനത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. യോഗ്യരായവർ 07/08/24 ന് അഞ്ച് മണിക്കുള്ളിൽ രേഖകൾ സഹിതം കോളേജിൽ ഹാജരാകണം. ഫോൺ: 7592815823


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!