Day: June 6, 2024

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 25,000 രൂപ പിഴ വിധിച്ച് ഹൈക്കോടതി. മൂന്ന് ദിവസത്തിനകം അടുത്ത ജാമ്യാപേക്ഷ നൽകിയതിനാണ് പിഴ. പത്താമത്തെ ജാമ്യാപേക്ഷയും തള്ളിയാണ് സിംഗിൾ...

ആലപ്പുഴ: നവജാത ശിശു മരിച്ചതിനെ ചൊല്ലി ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രതിഷേധം. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പ്രസവ വേദന...

കണ്ണൂർ : പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്‌നിക് കോളേജില്‍ ബസ് ഡ്രൈവര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി. പ്രവൃത്തി പരിചയം അഭികാമ്യം. താല്‍പര്യമുള്ള...

എറണാകുളം : മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ സഹായം തേടി മൂവാറ്റുപുഴ വാഴക്കുളം സ്വദേശിനി ഡിൻസി. ഭർത്താവ് മരിച്ച ശേഷം നാട്ടുകാർ നിർമ്മിച്ചു നൽകിയ വീട്ടിൽ ഏഴാം...

തിരുവനന്തപുരം : 25 ശ​നി​യാ​ഴ്ച​ക​ൾ അ​ധ്യ​യ​ന​ദി​ന​മാ​ക്കി സ്​​കൂ​ളു​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു. 220 അ​ധ്യ​യ​ന​ദി​നം തി​ക​ക്കു​ന്ന രീ​തി​യി​ലാ​ണ്​ ക​ല​ണ്ട​ർ. ജൂ​ൺ 15, 22, 29, ജൂ​ലൈ 20,...

ന്യൂഡൽഹി : പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദിക്ക് മൂന്നാമൂഴം ഉറപ്പായി. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തിൽ ചേർന്ന എൻ.ഡി.എ യോഗമാണ് മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചത്. നരേന്ദ്ര മോദിയെ...

തിരുവനന്തപുരം : ഡ്രൈവിങ്‌ ടെസ്‌റ്റ്‌ പരിഷ്‌കരണത്തിൽ ഇനി ഭേദഗതിയുണ്ടാകില്ലെന്ന്‌ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ. ഡ്രൈവിങ്‌ സ്‌കൂളിൽ ഇൻസ്‌ട്രക്ടറുണ്ടെങ്കിൽ എന്തുകൊണ്ട്‌ ടെസ്‌റ്റ്‌ ഗ്രൗണ്ടിൽ വന്നുകൂട. ഇൻസ്ട്രക്ടർ വേണമെന്ന്‌ കേന്ദ്രമോട്ടോർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!