Month: April 2024

കണ്ണൂർ : കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ എം.ഡി.എം.എ.യും കഞ്ചാവുമായി യുവാവ് പിടിയിൽ. തലശ്ശേരി പുന്നോൽ കെ.പി. ദിൽഷാദ് (35) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ...

തലശ്ശേരി: തലശ്ശേരി മാടപ്പീടികയിൽ പറമ്പിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടി കൽത്തൂൺ ദേഹത്ത് വീണു മരിച്ചു. പാറാൽ ചൈത്രത്തിൽ മഹേഷിന്റെ മകൻ കെ.പി ശ്രീനികേത് (14) ആണ് മരിച്ചത്.

പാലക്കാട്: തൃത്താലയിൽ പത്ത് വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല വേട്ടുപറമ്പിൽ വീട്ടിൽ ഫൈസലിന്‍റെ മകൻ മുഹമ്മദ് ഫാമിസ് (10) ആണ് മരിച്ചത്. വൈകീട്ട്...

ലോക്സഭ തിരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ടത്തില്‍ പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും നീണ്ട നിരയായിരുന്നു ഇന്നലെ രാത്രി വൈകിയും അനുഭവപ്പെട്ടത്. ആറ് മണിക്ക് ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും...

ചെന്നൈ: സെൻട്രൽ റെയിൽവേ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം മലയാളി യുവതിയുടേത്. പാലക്കാട് സ്വദേശിനി രേഷ്മ (24) ആണ് മരിച്ചത്. ജീവനൊടുക്കിയതാണെന്നാണ് പൊലീസിൻ്റെ നിഗമനം....

കോഴിക്കോട്: സ്ലീപ്പർ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കർണാടക സ്വദേശിയാണ് മരിച്ചത്. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട്...

പേരാവൂർ : സ്റ്റേഷൻ പരിധിയിലെ മൂന്ന് ബൂത്തുകളിൽ വോട്ടെടുപ്പ് പൂർത്തിയായത് രാത്രിയോടെ. വായന്നൂർ എൽ.പി സ്‌കൂളിലെ 156-ആം നമ്പർ ബൂത്തിൽ രാത്രി ഒൻപതോടെയാണ് വോട്ടെടുപ്പ് പൂർത്തിയായത്. ഇവിടെ...

കാടാച്ചിറ : ബസ്സിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ആനപ്പാലത്തിന് സമീപത്തെ സുനിത്ത് കുമാർ (49) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം കീഴറയിൽ വെച്ചായിരുന്നു അപകടം. കണ്ണൂരിൽ നിന്ന്...

കണിച്ചാർ: കണിച്ചാർ പഞ്ചായത്തിൽ കള്ളവോട്ട് നടന്നതായി പരാതി. കൊളക്കാട് സെൻറ് സെബാസ്റ്റ്യൻ യുപി സ്കൂളിലെ 112 ആം ബൂത്തിലാണ് കള്ളവോട്ട് നടന്നതായി പരാതി. ക്രമനമ്പർ 74 വിജയകുമാരി...

കോഴിക്കോട്: താമരശ്ശേരി കരിഞ്ചോലയിൽ കാണാതായ പെൺകുട്ടിയെയും സുഹൃത്തിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദയും എകരൂൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!