Day: April 4, 2024

വയനാട്: മൂന്നാനക്കുഴിയിൽ കിണറ്റിൽ വീണത് രണ്ടു വയസ്സുള്ള പെൺകടുവയെന്ന് വനംവകുപ്പ്. മയക്കുവെടി വച്ച് രക്ഷപ്പെടുത്തിയ കടുവയെ കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിലെത്തിച്ച് വിശദമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കി. കുട്ടിക്കടുവയുടെ...

വിതരണം നിലച്ചിരുന്ന ആര്‍.സി.യും ലൈസന്‍സും അപേക്ഷകരുടെ വീടുകളില്‍ എത്തിത്തുടങ്ങിയതോടെ വാഹനമിടപാടുകള്‍ പൂര്‍വസ്ഥിതിയിലേക്ക്. ആര്‍.സി.യും ലൈസന്‍സും 30 ദിവസത്തിനുള്ളില്‍ കൊടുക്കണമെന്നാണ് ഗതാഗതവകുപ്പിന്റെ നിര്‍ദേശം. ആറുലക്ഷം ലൈസന്‍സും നാലുലക്ഷം ആര്‍.സി.യുമാണ്...

തൃശ്ശൂർ: മാതൃഭൂമിയുടെ മുതിർന്ന ലേഖകൻ ജനു ഗുരുവായൂർ (കെ. ജനാർദനൻ- 72) അന്തരിച്ചു. നാല് പതിറ്റാണ്ടിലേറെയായി മാതൃഭൂമിയുടെ ഗുരുവായൂർ ലേഖകനാണ്. മമ്മിയൂർ നാരായണം കുളങ്ങര കോമത്ത് കുടുംബാംഗമാണ്....

കണ്ണൂർ : വാട്സാപ്പ് ഗ്രൂപ്പിലൂടെ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിലുള്ള പ്രചാരണം നടത്തിയ ആളെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. മാടായി ബീച്ച് റോഡിന്‌ സമീപത്തെ അബ്ദുൾ ഖാദർ...

തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും ടി.ടി.ഇക്ക് നേരെ ആക്രമണം. തിരുവനന്തപുരത്തെ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ് ട്രെയിനില്‍ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ഒരു ഭിക്ഷക്കാരൻ ടി.ടി.ഇയുടെ...

തിരുവനന്തപുരം: അവധിക്കാലത്ത് കുട്ടികളുമായി വീട് പൂട്ടി യാത്ര പോകുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. വീട് പൂട്ടി യാത്രപോകുന്നവർ അക്കാര്യം പൊലീസിനെ അറിയിക്കണമെന്നും അതിനായി പോലീസിന്റെ ഔദ്യോഗിക മൊബൈൽ...

മാഹി: മാഹിയുള്‍പ്പെടെ പുതുച്ചേരി സംസ്ഥാനത്ത് ഏപ്രില്‍ 19ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മേഖലയിലെ പെട്രോള്‍ പമ്പുകളില്‍ നിന്ന് കന്നാസുകളിലും കുപ്പിയിലും ഉപഭോക്താക്കള്‍ക്ക് ഇന്ധനം നല്‍കുന്നതില്‍ വിലക്ക് ഏർപ്പെടുത്തി തെരഞ്ഞെടുപ്പ്...

തിരുവനന്തപുരം : നിർമാണപ്രവൃത്തി നടക്കുന്നതിനാൽ തിരുവനന്തപുരം ഡിവിഷന്‌ കീഴിൽ ട്രെയിൻ നിയന്ത്രണം. നാല്‌ ട്രെയിനുകൾ വെള്ളിയാഴ്‌ച റദ്ദാക്കി. ഗുരുവായൂർ–ചെന്നൈ എഗ്‌മൂർ എക്‌സ്‌പ്രസ്‌ (16128) എട്ടു മുതൽ പത്തുവരെയും...

കണ്ണൂർ : കുടുംബശ്രീ വിഷു - റംസാൻ മേളകൾ വെള്ളിയാഴ്ച തുടങ്ങും. കുടുംബശ്രീ സംരംഭകർ, അയൽക്കൂട്ട അംഗങ്ങൾ എന്നിവർ ഉത്പാദിപ്പിക്കുന്ന കാർഷിക ഭക്ഷ്യ ഉത്പന്നങ്ങൾക്ക് പുറമെ സി.ഡി.എസിലുള്ള...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!