പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഹൃദയ ശസ്ത്രക്രിയ പൂർണമായും നിലച്ചു. 3 കാത്ത് ലാബുകൾ പ്രവർത്തനരഹിതമായതിനെ തുടർന്നാണ് ഹൃദയ ശസ്ത്രക്രിയ നിലച്ചത്. 30 ഓളം രോഗികൾ...
Day: April 4, 2024
വലിയ വീടുകൾക്കും കെട്ടിടങ്ങൾക്കും ഈടാക്കുന്ന ആഡംബര നികുതി ഇനി അധിക നികുതി എന്ന പേരിലായിരിക്കും പിരിക്കുക. 3000 ചതുരശ്ര അടിക്കു മുകളിലുള്ള കെട്ടിടങ്ങൾക്ക് ഈടാക്കുന്ന നികുതിയുടെ പേരിലാണു...
മഞ്ചേരി: പയ്യനാട് ചോലക്കല്‍ അത്താണിയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി ഭവനംപറമ്പിലെ പൊട്ടന്‍ചിറ മുഹമ്മദ് റഫീഖാണ് (36) മരിച്ചത്. വ്യാഴാഴ്ച രാവിലെ...
കൊട്ടിയൂർ : ചുങ്കക്കുന്നിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 8.30 നായിരുന്നു അപകടം. കൊട്ടിയൂരിൽ നിന്നും കേളകം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് മുന്നിൽ...
ന്യൂഡല്‍ഹി: സ്കൂളുകളിലെ പ്രഭാത അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന നിര്‍ദേശവുമായി സി.ബി.സി.ഐ (ഭാരത കത്തോലിക്കാ മെത്രാന് സമിതി). സ്ഥാപനത്തിന്റെ പ്രധാന കവാടത്തിലും ഇത് രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. 13...
ഇളവുകള്‍ ആസ്വദിച്ച് നിയമലംഘനം; ചെറിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും നമ്പര്‍പ്ലേറ്റ് വേണമെന്ന് പോലീസ്
കുറഞ്ഞശക്തിയുള്ള മോട്ടോര്‍ ഉപയോഗിക്കുന്ന വൈദ്യുത സ്‌കൂട്ടറുകള്‍ക്കും നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കണമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ്. ഇത്തരം സ്‌കൂട്ടറുകള്‍ നിരന്തരം സിഗ്‌നലുകള്‍ലംഘിക്കുന്നതായും അപകടങ്ങളുണ്ടാക്കുന്നതായും ചൂണ്ടിക്കാട്ടി ഗതാഗതവകുപ്പിന് കത്തുനല്‍കി. തിരഞ്ഞെടുപ്പിന് ശേഷം...
കൊച്ചി: മുന്‍ വോളിബോള്‍ താരം കരിമ്പാടം സത്യനെ പറവൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പാടം കുന്നുകാട്ടില്‍ കെകെ സത്യന്‍ (76) എന്നാണ് യഥാര്‍ഥ പേര്. ഉയരക്കുറവുണ്ടായിട്ടും...
കൊച്ചി: നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എറണാകുളത്തായിരുന്നു അന്ത്യം. ഭാര്യ ഏലിയാമ്മ ജോസഫ്. മറ്റു...
കണ്ണൂർ : കണ്ണപുരത്ത്ബൈക്കും ലോറിയും കൂട്ടിയിടിച്ച്ബൈക്ക് യാത്രക്കാരൻ മരിച്ചു. സഹയാത്രികന് ഗുരുതര പരിക്ക് രാവിലെ 8.15 ഓടെ കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. മരിച്ച...
രാജ്യവ്യാപകമായി ബുധനാഴ്ച വൈകീട്ട് വാട്‌സാപ്പ് തടസപ്പെട്ടു. വാട്‌സാപ്പിന്റെ വെബ്ബ് പതിപ്പും മൊബൈല്‍ വേര്‍ഷനും ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ സാധിച്ചില്ല. രാത്രി 11.47 ന് ആരംഭിച്ച പ്രശ്‌നം രണ്ട് മണിക്കൂറിലേറെ...
