Year: 2023

തൊഴിലന്വേഷകരായ വിദ്യാർഥികളുടെ സ്വപ്‌നങ്ങള്‍ക്ക് പ്രതീക്ഷയായി ക്യാമ്പസ് ജോബ് ഫെയര്‍. ജൂണ്‍ 27 ന് തിരുവനന്തപുരം കാര്യവട്ടം കാമ്പസില്‍ സംഘടിപ്പിക്കുന്ന ജോബ് ഫെയറില്‍ കേരള യൂണിവേഴ്‌സിറ്റിയുടെ വിവിധ കോളേജുകളില്‍...

ഹരിപ്പാട്: ആദ്യ അലോട്‌മെന്റ് പ്രകാരമുള്ള പ്ലസ്‌വൺ പ്രവേശനം പൂർത്തിയായപ്പോൾ മെറിറ്റ് ക്വാട്ടയിൽ ഉൾപ്പെട്ട 2,15,770 കുട്ടികൾ സംസ്ഥാനത്തെ സ്കൂളുകളിൽ ചേർന്നു. ഇവരിൽ 1,21,049 പേർ ഫീസടച്ച് സ്ഥിരംപ്രവേശനം...

പാലക്കാട്:തപാല്‍ ഓഫീസിലേക്ക് വന്ന കത്തുകള്‍ മാസങ്ങളായി കൈമാറാതെ വീട്ടില്‍ സൂക്ഷിച്ച് പോസ്റ്റ്മാന്‍. പാലക്കാട് ആയിലൂര്‍ പയ്യാങ്കോട് ആണ് സംഭവം. പറയംപള്ളി സ്വദേശിക്ക് പിഎസ് സിയില്‍ നിന്ന് അയച്ച...

ആലപ്പുഴ: ആലപ്പുഴ ജില്ലാ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ കെ.ജെ ഹാരിസ് കെെക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. റിസോർട്ട് ലെെസൻസുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി...

കണ്ണൂര്‍: മഴക്കാലം തുടങ്ങിയതോ‌ടെ ജില്ലയില്‍ പകര്‍ച്ചപ്പനി പടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 5,102 പേരാണ് ചികിത്സതേടിയത്.ജൂണ്‍ 16 മുതല്‍ 21 വരെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ കണക്കാണിത്....

കോ​ഴി​ക്കോ​ട്: യു​ട്യൂ​ബ​ര്‍​മാ​ര്‍​ക്കെ​തി​രെ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ 25 കോ​ടി രൂ​പ​യു​ടെ നി​കു​തി വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി. പേ​ളി മാ​ണി അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കു​മെ​ന്ന്...

തി​രു​വ​ന​ന്ത​പു​രം: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ പ​രിക്കേറ്റാൽ ചി​കി​ത്സാച്ചെ​ലവിനായു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ച്​ സ​ർക്കാ​ർ. വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം മൂ​ലം പ​രി​ക്കേ​ൽക്കു​ന്ന​വ​ർക്ക് ചി​കി​ത്സാ​ ചെ​ല​വാ​യി പ​ര​മാ​വ​ധി ന​ൽകു​ന്ന​ത് ര​ണ്ട്​ ല​ക്ഷം രൂ​പ​യാ​ണ്. ഇത്...

തളിപ്പറമ്പ് :കിലയുടെ കീഴിൽ തളിപ്പറമ്പ് പ്രവർത്തിക്കുന്ന ഇന്റർനാഷനൽ സെന്റർ ഫോർ ലീഡർഷിപ് സ്റ്റഡീസ്, കേരള ക്യാംപസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ് പി.ജി കോഴ്സുകൾക്ക്...

കെൽട്രോൺ നോളജ് സർവീസ് ഗ്രൂപ്പ് നടത്തുന്ന പ്രഫഷനൽ ഡിപ്ലോമ ഇൻ പ്രീസ്‌കൂൾ ടീച്ചർ ട്രെയിനിങ്, ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫോൺ: 9072592458,...

മട്ടന്നൂർ:  പതിനാലുവയസുകാരിയെ പീഡിപ്പിച്ച അറുപതുകാരനായ ബന്ധുവിന് ജീവപര്യന്തം തടവ്. മുഴക്കുന്ന് പോലീസ് പോക്സോ വകുപ്പിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെയാണ് ജീവപര്യന്തം തടവിനും 125000 രൂപ പിഴയടക്കാനും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!