Year: 2023

പാലക്കാട് വണ്ണാമടയിൽ നാല് വയസുകാരനെ പിതൃ സഹോദരന്റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വണ്ണാമട തുളസി നഗറിൽ മധുസൂദനന്റെ മകൻ ഋത്വിക് ആണ് കൊല്ലപ്പെട്ടത്. കുട്ടിയെ കൊന്നശേഷം...

പേരാവൂർ : സി.പി.ഐ പേരാവൂർ മണ്ഡലം കമ്മിറ്റി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ മൗനജാഥയും അനുശോചന യോഗവും നടത്തി. മണ്ഡലം സെക്രട്ടറി സി.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്...

ഉല്‍പ്പാദന മേഖലയിലെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനും സർക്കാർ പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. നിലവിൽ മിക്കവാറും എല്ലാ സ്റ്റാർട്ടപ്പും ഐ.ടി മേഖലയിലാണുള്ളത്. ഉല്‍പ്പാദന മേഖലയിലെ എം.എസ്.എം.ഇ.കൾ നൂതന...

പയ്യാവൂര്‍ : കുന്നത്തൂര്‍പാടി ദേവസ്ഥാനത്ത് തിരുവപ്പന മഹോത്സവം ഡിസംബർ 18 മുതല്‍ ജനുവരി 16 വരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം നാലിന് പൈങ്കുറ്റി ഊട്ടും വെള്ളാട്ടം....

ഇ​രി​ട്ടി: ജോ​ലി​ക്കി​ടെ​യു​ണ്ടാ​യ വീ​ഴ്‌​ച​യി​ൽ ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട്‌ കി​ട​പ്പു​രോ​ഗി​യാ​യി മാ​റി​യ ആ​റ​ളം കൂ​ട്ട​ക്ക​ള​ത്തെ മ​രം​ക​യ​റ്റ തൊ​ഴി​ലാ​ളി തു​മ്പ​ത്ത്‌ പ്ര​വീ​ണി​ന്റെ വീ​ടെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്‌​ക​രി​ച്ച്‌ ആ​റ​ളം കു​ടും​ബ​ശ്രീ. പ്ര​വീ​ണും ഭാ​ര്യ...

മയ്യിൽ: ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് സ്കൂട്ടി യാത്രക്കാരനായ യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതരം. കൊളച്ചേരി കൂടുപുറത്തെ വി.വി.പുരുഷോത്തമൻ – ഉഷ ദമ്പതികളുടെ മകൻ വി.വി.ജിഷ്ണു (24) ആണ്...

പാല കര്‍മലീത്ത മഠത്തിലെ സിസ്റ്റര്‍ അമലയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവെച്ചു. പ്രതിയായ കാസര്‍കോഡ് സ്വദേശി സതീഷ് ബാബു...

കണ്ണൂർ: വിവാഹ സങ്കൽപ്പങ്ങൾക്ക് വ്യത്യസ്തതകൾ സമ്മാനിക്കുന്ന ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകൾക്ക് കണ്ണൂരിന്റെ പേരും എഴുതി ചേർക്കാനുള്ള ശ്രമത്തിൽ ജില്ലാ ടൂറിസം വകുപ്പ്. ധർമ്മടം കേന്ദ്രീകരിച്ചു പദ്ധതി നടപ്പിലാക്കാനുള്ള ആലോചനയാണ്...

കണ്ണൂർ: അടുത്ത 10 വർഷത്തിനുള്ളിൽ ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹബാധിതരുള്ള രാജ്യമായി മാറുമെന്നു പ്രമേഹ വിദഗ്ധരുടെ സംസ്ഥാന സംഗമം അഭിപ്രായപ്പെട്ടു. ഇന്ത്യയടക്കമുള്ള തെക്കു...

മട്ടന്നൂർ: 104.030 ഗ്രാം എം.ഡി.എം.എ യുമായി അഞ്ചരക്കണ്ടി കല്ലായി സ്വദേശി പുതിയവളപ്പ് പി.വി ജാബിറിനെയാണ് മട്ടന്നൂർ പോലീസും കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി പിടികൂടിയത്. ബാംഗ്ളൂരിൽ നിന്നും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!