Year: 2023

പാനൂർ: വിവാഹ വാഗ്ദ്ധാനം നൽകി ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ മേക്കുന്ന് സ്വദേശി റിമാൻഡിൽ. മേക്കുന്നിൽ തൈപ്പറമ്പത്ത് നവീൻകൃഷ്ണ (20) നെയാണ് ചൊക്ലി സി.ഐ.ഷഷാജു അറസ്റ്റു ചെയ്തത്. തലശേരി...

പാനൂർ : പാനൂർ പുത്തൂർ റോഡിൽ നിന്നും കുഴൽ പണം രഹസ്യമായി വിതരണം ചെയ്യുകയായിരുന്ന യുവാവിനെതിരെ വധഭീഷണി മുഴക്കി കുഴൽ പണം പൊട്ടിച്ച നാലംഗ സംഘം അറസ്റ്റിൽ....

കണ്ണൂർ : സ്വാതന്ത്ര്യ ദിനത്തിൽ ഗണിതത്തിന്റെ സൗന്ദര്യമായ ജ്യാമിതിയിൽ ത്രിവർണം ഒരുക്കി കയരളം എ.യു.പി സ്കൂളിലെ വിദ്യാർഥികൾ. കുങ്കുമം, വെള്ള, പച്ച വർണങ്ങളിൽ കണക്കിന്റെ സങ്കീർണതകളെ വിദ്യാർഥികൾ...

പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. യൂണിറ്റ് പ്രസിഡൻ്റ് കെ.എം. ബഷീർ പതാകയുയർത്തി. തുടർന്ന് ചേംബർ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ...

കൊച്ചി : ലൈംഗികാതിക്രമങ്ങളെക്കുറിച്ചും പോക്‌സോ നിയമത്തെക്കുറിച്ചും സ്‌കൂൾ കുട്ടികളിൽ അവബോധമുണ്ടാക്കാനുള്ള സംസ്ഥാനത്തിന്റെ ഇടപെടലിനെ ഹൈക്കോടതി അഭിനന്ദിച്ചു. സർക്കാരും സ്‌റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങും...

തിരുവനന്തപുരം : ഓണം പ്രമാണിച്ച്‌ റേഷൻ കടകൾവഴി വെള്ള കാർഡ് ഉടമകൾക്കും നീല കാ‍ർഡ് ഉടമകൾക്കും അഞ്ചു കിലോ അരിവീതം വിതരണം ചെയ്‌തുതുടങ്ങി. നിലവിലുള്ളതിനു പുറമെയാണ് ഇത്‌....

കോളയാട്: പഞ്ചായത്തിലെ അങ്കണവാടി വർക്കർ നിയമനത്തിൽ സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും നടന്നതായി ആക്ഷേപം. ഈ സാഹചര്യത്തിൽ കോളയാട് പഞ്ചായത്ത് അംഗീകാരത്തിന് സമർപ്പിച്ച അങ്കണവാടി വർക്കർ നിയമന റാങ്ക്...

പുതുപ്പള്ളി : ബൈക്കപകടത്തിൽ പരിക്കേറ്റ്‌ റോഡിൽ രക്തംവാർന്ന്‌ കിടന്ന രണ്ടുപേർക്ക്‌ രക്ഷകരായി പുതുപ്പള്ളിയിലെ എൽ.ഡി.എഫ്‌ സ്ഥാനാർഥി ജെയ്‌ക്‌ സി. തോമസും മന്ത്രി വി.എൻ. വാസവനും. തിങ്കളാഴ്ച ഉച്ചയോടെ...

പേരാവൂർ : ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ചവിട്ടി പൊങ്ങൽ വിഭാഗത്തിൽ തില്ലങ്കേരി സ്വദേശിനിക്ക് സ്വർണം മെഡൽ. കണ്ണിരിട്ടിയിലെ വിസ്മയ വിജയനാണ് സ്വർണ മെഡൽ നേടിയത്. വിജയന്റേയും ഷൈജയുടേയും...

പേരാവൂർ : പേരാവൂർ ഡി.വൈ.എസ്.പി. എ.വി. ജോണിന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചു. ഇരിട്ടി കീഴ്പ്പള്ളിയിലെ ആലക്കൽ വീട്ടിൽ പരേതനായ വർഗീസിന്റെയും ഏലിയാമ്മയുടെയും മകനാണ്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!