Year: 2023

ത​ല​ശ്ശേ​രി: ന​ഗ​ര​ത്തി​ൽ പേ ​പാ​ർ​ക്കി​ങ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കാ​നു​ള്ള ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​ന​ത്തി​ന് തു​ട​ക്ക​ത്തി​ലേ ക​ല്ലു​ക​ടി. ഓ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി പേ ​പാ​ർ​ക്കി​ങ് സം​വി​ധാ​നം ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നു ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം.ന​ഗ​ര​സ​ഭ ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി...

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നുണ പരിശോധനയ്ക്ക് സി.ബി.ഐ അപേക്ഷ നൽകി. പാലക്കാട് പോക്സോ കോടതിയിലാണ് സി.ബി.ഐ അന്വേഷണ സംഘം അപേക്ഷ സമർപ്പിച്ചത്. പ്രതികളായ...

വിളക്കോട്: സ്വാതന്ത്ര്വത്തിന് കാവല്‍നില്‍ക്കാം എന്ന സന്ദേശമുയര്‍ത്തി എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ആസാദി മീറ്റിന്‍റെ ഭാഗമായി വിളക്കോട് ബ്രാഞ്ച് കമ്മിറ്റി വിളക്കോട് ടൗണില്‍ ആസാദി മീറ്റ് നടത്തി....

മുരിങ്ങോടി : മഹാത്മ ക്ലബിന്റെയും കോൺഗ്രസ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി വാർഡ് മെമ്പർ വി. എം. രഞ്ജുഷയുടെ അധ്യക്ഷതയിൽ കോൺഗ്രസ് നേതാവ് സുരേഷ്...

തൊണ്ടിയിൽ: സെൻറ് ജോൺസ് യു.പി സ്കൂളിൽ സ്വാതന്ത്രദിനാഘോഷം നടന്നു. ബാൻഡ് സെറ്റിന്റെയും സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും അകമ്പടിയോടെ സ്കൂൾ മാനേജർ ഫാദർ ഡോക്ടർ തോമസ് കൊച്ചു കരോട്ട്...

കണ്ണൂർ: ജില്ലയിൽ ഒരു ഡി. വൈ.എസ്പിയും മുന്നു ഇൻസ്പെക്ടർമാരുമടക്കം 21 പേർക്ക് മുഖ്യമന്ത്രിയുടെ പോലിസ് മെഡൽ എ.വി ജോൺ (ഡി വൈഎസ്പി പേരാവൂര് ) രാജേഷ് (ഇൻസ്പെക്ടർ...

തിരുവനന്തപുരം :കഴിഞ്ഞ ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ച് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർ പട്ടിക പുതുക്കുന്നു. സെപ്റ്റംബറിൽ സംക്ഷിപ്ത പുതുക്കൽ നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ...

കണ്ണൂര്‍: തളിപ്പറമ്പ് ധര്‍മശാലയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്കടിയില്‍ കിടന്നുറങ്ങിയ യുവാവ് ലോറി കയറി മരിച്ചു. തൃശൂര്‍ ചേര്‍പ്പ് വെളുത്തേടത്ത് വീട്ടില്‍ സജേഷ് (36) ആണ് മരിച്ചത്. ലോറിക്കടിയില്‍...

പേരാവൂർ : മുനീറുൽ ഇസ് ലാം മദ്‌റസ മാനേജ്‌മെന്റും സ്റ്റാഫ് കൗൺസിലും മഹല്ല് കമ്മിറ്റിയും സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് പ്രസിഡന്റ് യുവി.റഹീം പതാകയുയർത്തി. ഖത്വീബ് മൂസമൗലവി സ്വാതന്ത്ര്യദിനസന്ദേശം...

കണ്ണൂർ : കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നഗരസൗന്ദര്യവല്‍ക്കരണത്തിന്‍റെ ഭാഗമായി താണ, പ്ലാസ എന്നിവിടങ്ങളില്‍ സ്ഥാപിച്ച 58 തെരുവു വിളക്കുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം മേയര്‍ അഡ്വ.ടി ഒ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!