പ്രൊഫഷണലല്ലാത്ത കോഴ്സുകളിൽ റഗുലറായി ബിരുദാനന്തരബിരുദം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന നിരവധി സ്കോളർഷിപ്പുകളുണ്ട്. അത്തരത്തിലുള്ള ചില സ്കോളർഷിപ്പുകളും അവയുടെ പ്രാഥമിക നിബന്ധനകളും പരിചയപ്പെടുത്തുകയാണിവിടെ. 1.യു.ജി.സി.യുടെ റാങ്കു ജേതാക്കൾക്കുള്ള സ്കോളർഷിപ്പ്...
Year: 2023
വാനനിരീക്ഷകരെ ത്രസിപ്പിക്കാൻ വീണ്ടുമെത്തുന്നു സൂപ്പർ ബ്ലൂ മൂൺ. ചന്ദ്രൻ അതിന്റെ ഭ്രമണ പഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്ത നിൽക്കുന്ന ഘട്ടത്തിലാണ് സൂപ്പർ മൂൺ സംഭവിക്കുന്നത്. ഈ സമയത്ത്...
തിരുവനന്തപുരം: ഓണാവധിയായതിനാല്‍ നിരവധിപ്പേര്‍ കുടുംബത്തിനൊപ്പവും അല്ലാതെയും യാത്രയിലാണ്. യാത്ര സുരക്ഷിതമാക്കാനും യാത്രാ വേളയില്‍ പൊലീസ് സഹായം ലഭ്യമാക്കാനും കേരള പൊലീസിന്റെ പോല്‍ ആപ്പില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്....
കഴക്കൂട്ടം: കുട്ടിയെ തുറന്ന ജീപ്പിന്റെ ബോണറ്റിന്റെ മുകളിൽ ഇരുത്തി അപകടകരമായി യാത്ര നടത്തിയ സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ഓണാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകുന്നേരമാണ് യുവാക്കളുടെ സംഘം...
പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ ഇലക്ട്രിക്കല്‍ ഹാര്‍ഡ്‌വെയര്‍ കടയ്ക്ക് തീപിടിച്ച് ഒരുകുടുംബത്തിലെ നാലുപേര്‍ മരിച്ചു.പിംപ്രി ചിഞ്ച്‌വാഡ് ഭാഗത്തെ അപാര്‍ട്ട്‌മെന്റ് സമുച്ചയത്തിന് താഴെയുള്ള കടയില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. മൃതദേഹങ്ങള്‍...
തൃശ്ശൂർ: ഇംഗ്ലീഷ് പഠനമാധ്യമമായ വിദേശരാജ്യങ്ങളിലൊഴികെയുള്ള മെഡിക്കൽ പഠനം നിരുത്സാഹപ്പെടുത്താൻ ദേശീയ മെഡിക്കൽ കമ്മിഷൻ. മിക്കയിടത്തെയും പഠനത്തിന് നിലവാരമില്ലെന്ന വിലയിരുത്തലാണുള്ളത്. ഇക്കഴിഞ്ഞ ജൂലായ് 30-ന് നടത്തിയ യോഗ്യതാനിർണയപരീക്ഷയിൽ പത്തരശതമാനംപേർ...
കോഴിക്കോട്: പുതുപ്പാടി കക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിൽ വിനോദസഞ്ചാരത്തിനെത്തിയ യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം വലിയതൊടി തസ്‌നീം (30) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മുഹമ്മദ് റാഷിദിനെ...
കോട്ടയം: യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ നീണ്ടൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. നീണ്ടൂര്‍ സ്വദേശി അശ്വിന്‍ നാരായണന്‍(23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ നീണ്ടൂര്‍ ഓണാംതുരത്തിലായിരുന്നു സംഭവം....
പാനൂർ : ലൈഫ് ഭവന പദ്ധതിയിൽ പന്ന്യന്നൂർ പഞ്ചായത്തിൽ നിർമിച്ച 20 വീടുകളുടെ താക്കോൽ സ്പീക്കർ എ.എൻ.ഷംസീർ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അശോകൻ അധ്യക്ഷത വഹിച്ചു. വി.ഇ.ഒ...
കൊച്ചി: സി.പി.എം മുൻ സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായിരുന്ന സരോജിനി ബാലാനന്ദൻ(86) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. വടക്കൻ പറവൂരിലുള്ള മകളുടെ...
