ഇരിട്ടി: തലശ്ശേരി-വളവുപാറ അന്തർ സംസ്ഥാന പാതയിലെ നിർമാണ അപാകത സംബന്ധിച്ച് ഇരിട്ടിയിൽ നടന്ന താലൂക്ക്തല വികസനസമിതി യോഗത്തിൽ രൂക്ഷ വിമർശനം. മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്...
Year: 2023
കണ്ണൂർ: എച്ചൂരിൽ പ്രവർത്തിക്കുന്ന ഭാരത് പെട്രോളിയം കോർപ്പറേഷന്റെ സി.ആർ. ഫ്യൂവൽസ് എന്ന പെട്രോൾ പമ്പിൽ നിന്നുള്ള ചോർച്ച കാരണം കിണർവെള്ളം മലിനമായെന്ന പരാതി തെളിവുകളുടെ അഭാവത്തിൽ മനുഷ്യാവകാശ...
ഇരിട്ടി: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇരിട്ടി ലീജിയന്റെയും മംഗലാപുരം യേനേപ്പോയ മെഡിക്കല്‍ കോളേജിന്റെയും നേതൃത്വത്തില്‍ മുട്ട് മാറ്റി വയ്ക്കല്‍, ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സ്‌ക്രീനിങ് ക്യാംപ് 11...
തിരുവനന്തപുരം:അതിദരിദ്ര വിദ്യാർഥികൾക്ക് നവംബർ ഒന്നു മുതൽ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനുള്ള സർക്കാർ ഉത്തരവിനെതിരെ ബസുടമ സംഘടന. ഉത്തരവ് അംഗീകരിക്കില്ലെന്നും ഇളവ് നൽകില്ലെന്നും കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ...
തിരുവനന്തപുരം: ആധാർ അപ്ഡേഷനിൽ ദേശീയതലത്തിൽ മലപ്പുറം ജില്ല ഒന്നാമത്. 2022 സെപ്റ്റംബർ മുതൽ 2023 സെപ്റ്റംബർ വരെയുള്ള ആധാർ വിവരച്ചേർക്കലിലാണ് മലപ്പുറം ഒന്നാമതെത്തിയത്. യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി...
ഇരിക്കൂർ: സോളിഡാരിറ്റി സംസ്ഥാന സമിതിയംഗവും കോഴിക്കോട് കുറ്റ്യാടി ഐഡിയൽ കോളജ് പ്രിൻസിപ്പലുമായ ഡോ. മിസ്അബ് ഇരിക്കൂർ (37) അന്തരിച്ചു. ഇരിക്കൂർ കൂരാരി ദാറുന്നിഅ്മയിൽ പി.പി.കെ. അലി ഉസ്താദ്-...
ലഹരി ഉപയോഗിച്ച് പൊതുനിരത്തിൽ കറങ്ങുന്നവരെ പൂട്ടാൻ ഉമിനീർ പരിശോധനാ യന്ത്രവുമായി പൊലീസ്. പരീക്ഷണാടിസ്ഥാനത്തിൽ തലസ്ഥാനത്തിറക്കിയ യന്ത്രം വഴി പലരും കുടുങ്ങി. ലഹരി ഉയോഗിക്കുന്നവരെ പിടികൂടാനുള്ള പരിശോധനക്കിടെ ഒരു...
പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി.പേരാവൂർ നാദം ടെക്സ്റ്റയിൽസ് ഉടമ കെ.രവി...
തിരുവനന്തപുരം : കുടുംബശ്രീ സംഘടനാശാക്തീകരണ പരിപാടിയായ 'തിരികെ സ്‌കൂളിൽ' കാമ്പയിന്റെ ഭാഗമായി ഒക്ടോബർ 8ന് സ്‌കൂളിലെത്തുന്ന അയൽക്കൂട്ട അംഗങ്ങൾക്ക് ഡിജിറ്റൽ സാക്ഷരതാ ബോധവത്കരണവുമായി ബാലസഭാംഗങ്ങളും രംഗത്ത്. കേരളത്തെ...
കേരള പബ്ലിക് സർവിസ് കമീഷൻ കാറ്റഗറി നമ്പർ 291-333/2023 വരെ തസ്തികകളിലേക്ക് നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം സെപ്റ്റംബർ 29ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notification...
