Year: 2023

തിരുവനന്തപുരം: ശബരിമലയിൽ മണ്ഡല- മകരമാസകാലത്തെ തിരക്കുകൾ കണക്കിലെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിവിധ വിഭാഗങ്ങളിലായി 625 നിയമനം നടത്തുന്നു. ഇതിനുള്ള അപേക്ഷ തീയതി ഒക്ടോബർ 9ന് അവസാനിക്കും....

കോഴിക്കോട്‌ : ബിസിനസുകാരന്റെ 2.85 കോടി രൂപ ക്രിപ്‌റ്റോ കറൻസി ഇടപാടിൽ നഷ്ടമായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി സൈബർ പൊലീസ്‌. അമേരിക്കൻ ഐ.പി വിലാസത്തിലുള്ള വൈബ്‌സൈറ്റ്‌ ഉപയോഗിച്ചാണ്‌...

മലപ്പുറം : മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. ധാരണകൾ അവഗണിച്ച്‌ ആര്യാടൻ പക്ഷത്തെ വെട്ടിനിരത്തിയതിൽ പ്രതിഷേധിച്ച്‌ സ്ഥാനങ്ങൾ രാജിവെക്കാൻ എ ഗ്രൂപ്പ്‌ തീരുമാനം. 16...

പേരാവൂർ : യുവകലാസാഹിതി പേരാവൂർ മണ്ഡലം കമ്മിറ്റി, കൈരളി യൂത്ത് ലീഗ് വായനശാല മുരിങ്ങോടി എന്നിവ സംയുക്തമായി ഫാസിസത്തിനെതിരെ ഗാന്ധിസ്മൃതി സദസ് നടത്തി. പ്രഭാഷകൻ രഞ്ജിത്ത് മാർക്കോസ്...

ടെൽ അവീവ് ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി യുവതിയ്ക്ക് പരിക്ക്. കണ്ണൂർ പയ്യാവൂർ സ്വദേശി ഷീജ ആനന്ദിനാണ് (41) പരിക്കേറ്റത്. വടക്കൻ ഇസ്രയേലിലെ അഷ്കിലോണിൽ ഏഴ് വർഷമായി...

കൊ​ച്ചി: കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ മു​ന്‍ഗ​ണ​നാ റേ​ഷ​ന്‍ കാ​ര്‍ഡു​ക​ള്‍ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങി ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ്. ഈ ​മാ​സം 10 മു​ത​ല്‍ 20 വ​രെ​യാ​ണ് ഇ​തി​നാ​യി നി​ശ്ച​യി​ച്ച സ​മ‍യ​ക്ര​മം....

കണ്ണൂർ: ഹരിതകർമ്മ സേനയ്ക്ക് നൽകാതെ പ്ലാസ്റ്റിക് പൂഴ്ത്തിവെക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച് കോർപ്പറേഷൻ.മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുന്നത് തടയാനും വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഫ്‌ളാറ്റുകളിലും മാലിന്യ സംസ്‌കരണത്തിന് സ്ഥിരം സംവിധാനം...

കൂത്തുപറമ്പ് : മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിന്‍റെ ഗോഡൗണ്‍ കുത്തിത്തുറന്ന് ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ വില വരുന്ന അടയ്ക്ക, കുരുമുളക് എന്നിവ കളവു ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍....

എല്ലാ സഞ്ചാരികളുടെയും സ്വപ്‌ന ഡെസ്റ്റിനേഷനുകളാണ് ഗോവയും രാജസ്ഥാനും. ഒരു ട്രെയിന്‍ യാത്രയിലൂടെ ഈ രണ്ട് സംസ്ഥാനങ്ങളിലും ചുറ്റിക്കറങ്ങാന്‍ സാധിച്ചാലോ. അതിന് പുറമെ ആ യാത്രയില്‍ തന്നെ ലോകത്തിലെ...

കോഴിക്കോട്: ക്രിപ്റ്റോ കറന്‍സി ഇടപാടില്‍ ലാഭമുണ്ടാക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയായ കോഴിക്കോട്ടെ ബിസിനസുകാരന് 2.85 കോടി നഷ്ടപ്പെട്ടു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വനിതകളാണ് ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തിന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!