Month: December 2023

പരിയാരം :കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഹൗസ് സർജൻമാർ നടത്തി വരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബുധനാഴ്ച പി ജി ഡോക്ടർമാർ പണിമുടക്കും. ഒ.പി, ഐ.പി വിഭാഗങ്ങളടക്കം...

ആധാറിൽ വ്യക്തിവിവര രേഖകൾ അപ്‌ലോഡ് ചെയ്യാനുള്ള സൗജന്യ സേവനപരിധി മാർച്ച് 14 വരെ നീട്ടി. ഡിസം ബർ 14-ന് അവസാനിക്കാനിരിക്കെയാണ് സൗജന്യ സേവനം ദീർഘിപ്പിച്ചത് ആധാർ കാർഡെടുത്ത്...

പേരാവൂർ : ഗുഡ് എർത്ത് പേരാവൂർ മാരത്തണിന്റെ ഭാഗമായി പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ സംഘടിപ്പിച്ച സ്‌പോർട്‌സ് കാർണിവലിൽ ജില്ലാ ഓപ്പൺ ചെസ് ടൂർണമെന്റ് നടത്തി. റിട്ട.സർക്കിൾ ഇൻസ്‌പെക്ടർ...

പേരാവൂർ: വായന്നൂർ ഗവ: എൽ.പി സ്‌കൂളിൽ ഇംഗ്ലീഷ് മാസികാ നിർമാണ ശില്പശാല നടത്തി. സ്‌കൂളിൽ നടക്കുന്ന ആൽഫബെറ്റ് എന്ന പ്രത്യേക ഇംഗ്ലീഷ് പഠന പരിപാടിയുടെ ഭാഗമായാണ് ഷീറ്റ്...

ഗള്‍ഫ് യാത്രക്കാരെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍. ക്രിസ്മസ് സീസണ്‍ മുന്നില്‍ക്കണ്ട് യാതൊരു നിയന്ത്രണവുമില്ലാതെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതോടെ യാത്രക്കാര്‍ പ്രയാസത്തിലായി. വിമാനക്കമ്പനികളുടെ സീസണ്‍ കണ്ടുള്ള വര്‍ധനവിന് പുറമേ ട്രാവല്‍...

കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് കണ്ണൂർ സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, പയ്യന്നൂർ എൽ.എൽ.എ താലൂക്ക് ലൈബ്രറി കോൺഫറൻസ്...

പേരാവൂർ : സർവീസ്‌മെൻ ചാരിറ്റബിൾ സൊസൈറ്റി പേരാവൂരും ലയൺസ് ക്ലബും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.സണ്ണി ജോസഫ് എം. എൽ. എ ഉദ്ഘാടനം ചെയ്തു....

ക​ണ്ണൂ​ർ: നി​യ​മ​പ്ര​കാ​ര​മു​ള്ള വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​തെ ത​യാ​റാ​ക്കി​യ ഫ്ല​ക്സു​ക​ൾ പി​ടി​ച്ചെ​ടു​ത്ത് പി​ഴ ചു​മ​ത്തിത്തു​ട​ങ്ങി. ശു​ചി​ത്വ മാ​ലി​ന്യ പ​രി​പാ​ല​ന നി​യ​മ ലം​ഘ​ന​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡ് ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ...

പേരാവൂർ: പേരാവൂർ മർച്ചന്റ്‌സ് ചേംബർ വെൽഫയർ സഹകരണ സംഘത്തിന്റെ പ്രഥമ പ്രസിഡന്റായി ഷിനോജ് നരിതൂക്കിൽ തിരഞ്ഞെടുക്കപ്പെട്ടു.കെ.എം.ബഷീർ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.മറ്റു ഭരണ സമിതിയംഗങ്ങൾ: വി.കെ.രാധാകൃഷ്ണൻ, എൻ.പി.പ്രമോദ്, എം.കെ.രാജേഷ്,...

കണ്ണൂർ: അഴീക്കോട് മണ്ഡലം സമഗ്ര ടൂറിസം വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെയും ചാൽ ബീച്ച് ടൂറിസം പദ്ധതിയുടെയും വിശദമായ പ്രൊജക്ട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!