തിരുവനന്തപുരം:കേരള ഹൈക്കോടതിയിൽ പത്താം ക്ലാസ് പാസായ ശാരീരികക്ഷമതയുള്ള പുരുഷന്മാർക്ക് വാച്ച്മാൻ തസ്തികളിളിൽ തൊഴിൽ അവസരം. പത്താം ക്ലാസ് ജയിച്ചവർക്കോ തത്തുല്യ യോഗ്യത ഉള്ളവർക്കോ അപേക്ഷിക്കാം. ബിരുദമുള്ളവർക്ക് അവസരമില്ല....
Month: October 2023
തിരുവനന്തപുരം :മാലിന്യ സംസ്‌കരണത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. നിലവിലെ മുനിസിപ്പല്‍ ആക്ട് ഭേദഗതി ചെയ്ത് പുതിയ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു....
കോഴിക്കോട്: വെൽവെറ്റ് ഉറുമ്പുകൾ (വെൽവെറ്റ് ആന്റ്സ്) ഉറുമ്പുകളേയല്ല, ഒട്ടേറെ സവിശേഷതകളുള്ള കടന്നൽ വിഭാഗമാണിവ. പെൺ വിഭാഗത്തിന് ചിറകില്ലാത്തതു കാരണം കണ്ടാൽ ഉറുമ്പുകളെപ്പോലിരിക്കും. പാലക്കാട് സൈലന്റ്‌വാലി ദേശീയോദ്യാനത്തിൽനിന്ന് പുതിയൊരിനം...
തളിപ്പറമ്പ്: കുടുംബ സംഗമത്തിന്റെ പേരിലും തളിപ്പറമ്പ് നഗരസഭയിൽ സി.പി.എം-സി.പി.ഐ പോര്. സംസ്ഥാന വ്യാപകമായി എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ച കുടുംബസംഗമം തളിപ്പറമ്പിൽ ഇരുപാർട്ടികളും വേറിട്ടാണ് നടത്തുന്നത്. മുഖ്യമന്ത്രിയുടേയും...
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചെവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ബുധനാഴ്ച...
കായിക താരങ്ങള്‍ കേരളം വിട്ടുപോവുകയാണെന്ന് ഹൈക്കോടതി.ഉള്ളവരെ ഓടിക്കല്ലേ എന്നും കോടതി പറഞ്ഞു. അത്‌ലറ്റ് രഞ്ജിത്ത് മഹേശ്വരിയുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. ഉത്തേജക മരുന്ന് ഉപയോഗിച്ചന്ന് കണ്ടെത്തിയതിന്...
മോസ്കോ: ഇസ്രയേല്‍ - ഹമാസ് യുദ്ധത്തിനിടെ പലസ്തീന്‍ പ്രസിഡന്‍റ് മഹമൂദ് അബ്ബാസ് റഷ്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. ഹമാസിനെ മാത്രമായി കുറ്റപ്പെടുത്താനാവില്ലെന്ന നിലപാടിലാണ് റഷ്യ. ഇതിനിടെയാണ് പലസ്തീന്‍ പ്രസിഡന്‍റിന്‍റെ...
കണ്ണൂര്‍: നിയമനത്തട്ടിപ്പില്‍ സര്‍ക്കാരിനും ആരോഗ്യമന്ത്രിക്കും ഓഫീസിനും എതിരെ ആസൂത്രിതമായി നടത്തിയ ഗൂഢാലോചന പകല്‍വെളിച്ചം പോലെ വ്യക്തമായെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്വേഷണം ദ്രുതഗതിയില്‍ മുന്നോട്ടു...
കേരളത്തില്‍ വന്ദേഭാരത് ട്രെയിൻ വന്നതോടെ മറ്റു ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി റെയില്‍വെ മന്ത്രി അശ്വനി...
ധർമശാല : രണ്ടാമത് കണ്ണൂർ റൂറൽ ജില്ലാ പോലീസ് കായിക മേള ചൊവ്വ, ബുധൻ ദിവസങ്ങളിൽ മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിലെ സർദാർ വല്ലഭായി പട്ടേൽ സ്പോർട്സ്...
