Day: October 10, 2023

കണ്ണൂർ: പലിശയില്ലാതെ സ്വർണവായ്പ വാഗ്ദാനം ചെയ്തു ജില്ലയിലും സമീപ ജില്ലകളിലും നടക്കുന്ന തട്ടിപ്പിനു പിറകിൽ തലശേരി കേന്ദ്രീകരിച്ചുള്ള സംഘമെന്നൂ സൂചന. 3 വർഷത്തിനിടെ സംഘം നടത്തിയ തട്ടിപ്പിൽ...

കണ്ണൂർ:പാനൂരിൽ വീടിന്റെ മുകൾ നിലയിൽ നിന്ന് വീണ് യുവാവ് മരിച്ചു ഇതരസംസ്ഥാന തൊഴിലാളിയായ ഉത്തർപ്രദേശ് തകപൂർ സ്വദേശി ബെച്ചുലാൽഗോസ്വാമി (26)യാണ് മരിച്ചത്. ഇന്നലെ രാത്രിയോടെ ഏലാങ്കോട്ടെ വാടക...

ഇരിട്ടി: ഇരിട്ടിയുടെ നഗര ഹൃദയം എന്ന് പറയാവുന്ന പ്രദേശമാണ് പുതിയ ബസ് സ്റ്റാന്റിന്റെയും പഴയ ബസ് സ്റ്റാന്റിന്റെയും ഇടയിൽ കിടക്കുന്ന പഴശ്ശി പദ്ധതിയുടെ ഭാഗമായ പ്രദേശങ്ങൾ. അൽപ്പം...

ഇരിക്കൂർ : മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ നവരാത്രിയാഘോഷത്തോടനുബന്ധിച്ചുള്ള ദേവീ ഭാഗവത നവാഹയജ്ഞത്തിന് തുടക്കമായി. 18-ന് സമാപിക്കും. പി.എസ്.മോഹനൻ കൊട്ടിയൂരാണ് യജ്ഞാചാര്യൻ മുന്നാക്ക വികസന കോർപറേഷൻ ഡയറക്ടർ കെ.സി.സാമൻ...

യു.കെ.യിലെ വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേയ്ക്ക് നഴ്സുമാര്‍ക്ക് അവസരങ്ങൾ ഒരുക്കുന്ന നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ ഭാഗമായുളള അഭിമുഖങ്ങള്‍ക്ക് ഒക്ടോബര്‍ 10ന് കൊച്ചിയില്‍ തുടക്കമാകും. ഒക്ടോബര്‍ പത്ത് മുതൽ...

തിരുവനന്തപുരം : സംസ്ഥാനം ആദ്യമായി മുതിർന്നവരുടെ വിദ്യാഭ്യാസത്തിനും തുടർ വിദ്യാഭ്യാസത്തിനുമായി പാഠ്യപദ്ധതി തയാറാക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇതുവഴി സാക്ഷരതാ മിഷന്റെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തി കാലം ആവശ്യപ്പെടുന്നതരത്തിലുള്ള...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!