Month: July 2023

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ജർമനിയിലേക്ക് നഴ്സുമാരെ തെരഞ്ഞെടുക്കുന്നു.‘വർക് ഇൻ ഹെൽത്ത് ജർമനി' എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായി ജർമൻ ഗവൺമെന്റ് ഓർഗനൈസേഷൻ–ഡി.ഇ.എഫ്.എ നേരിട്ടാണ് ഇന്റർവ്യൂ...

എടപ്പാൾ (മലപ്പുറം): വരയുടെ മാസ്‌മരികതയാൽ മലയാളികളെ വിസ്‌മയിപ്പിച്ച ആർട്ടിസ്‌റ്റ്‌ നമ്പൂതിരി ഓർമച്ചിത്രം. രേഖാചിത്രങ്ങൾകൊണ്ട് മലയാളിയുടെ സാഹിത്യവായനയെ പുതിയ ആസ്വാദനതലത്തിലേക്കുയർത്തിയ കലാകാരനാണ്‌ കരുവാട്ട് മന വാസുദേവൻ നമ്പൂതിരി എന്ന...

മരട് (എറണാകുളം): ചമ്പക്കരയില്‍ അമ്മയെ മകന്‍ ഫ്ലാറ്റിൽ പൂട്ടിയിട്ട് മണിക്കൂറുകളോളം കൊലവിളി നടത്തിയ ശേഷം വെട്ടിക്കൊന്നു. മരട് തുരുത്തിൽ അമ്പലത്തിന് സമീപമുള്ള ചമ്പക്കരയിലെ ബ്ലു ക്ലാഡ് എന്ന...

കാസർകോട്​: ചെർക്കള-ജാൽസൂർ അന്തർ സംസ്ഥാന പാതയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കണ്ണൂർ യൂനിവേഴ്സിറ്റി യൂനിയൻ മുൻ കൗൺസിലറും ഡി.വൈ.എഫ്​.ഐ നേതാവുമായ മല്ലം കല്ലുകണ്ടത്തെ അഖിൽ...

വടകര : സൈക്കിളിൽ പോവുകയായിരുന്ന വിദ്യാർഥി പൊട്ടി വീണ വൈദ്യുതി കമ്പിയിൽ കുരുങ്ങി മരിച്ചു. മണിയൂർ മുതുവന കടയക്കുടി മുഹമ്മദ് നിഹാൽ (18) ആണ് മരിച്ചത്. മണിയൂർ...

ന്യൂഡൽഹി: മാധ്യമസ്ഥാപനമായ ന്യൂസ് ലോണ്ട്രിയും കൺഫ്ലുവൻസ് മീഡിയയും ചേർന്ന് സമർപ്പിച്ച അപകീർത്തിക്കേസിൽ കേരളത്തിലെ സംഘ്പരിവാർ അനുകൂല പോർട്ടലായ കർമ ന്യൂസിന് നോട്ടീസ് ‍അയച്ച് ഡൽഹി ഹൈക്കോടതി. രണ്ട്...

പാനൂർ : ചേലക്കാട്ട് ചെറുപറമ്പ് ഫീനിക്സ് ലൈബ്രറിക്കടുത്ത് താഴോട്ടും താഴെ പുഴയിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികൾ ഒഴുക്കിൽ പെട്ടു. ഒരാളെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലിക്കണ്ടി എൻ.എ.എം....

കണ്ണൂർ : കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് അഴീക്കോട് മണ്ഡലത്തിൽ മൂന്നിടത്തും തലശ്ശേരി മണ്ഡലത്തിൽ ഒരിടത്തും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. അഴീക്കോട് പാലോട്ട് വയൽ ആർ.കെ...

കൽപ്പറ്റ: വയനാട്ടിൽ കിണറിടിഞ്ഞുണ്ടായ കുഴിയിൽ വീണ വിദ്യാർത്ഥിനിക്ക് തുണയായി അയൽവാസി. കമ്പളക്കാട് അരിവാരം പതിനൊന്നാം വാർഡിലെ പഞ്ചായത്ത് കിണറിന്‍റെ പ്ലാറ്റ് ഫോം ഇടിഞ്ഞുതാഴ്ന്നുണ്ടായ കുഴിയിലേക്കാണ് വിദ്യാ‍ർത്ഥി വീണത്....

തിരുവനന്തപുരം : കേരള മീഡിയ അക്കാദമി പി.ജി. ഡിപ്ലോമ കോഴ്‌സുകളിലേക്ക് ജൂലൈ എട്ടിന് നടത്താൻ നിശ്ചയിച്ചിരുന്ന ഓൺലൈൻ പൊതു പ്രവേശന പരീക്ഷ 22ലേക്ക് മാറ്റിവെച്ചു. പരീക്ഷയുടെ സമയക്രമത്തിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!