ഈ വര്‍ഷത്തെ ആപ്പിള്‍ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സിന് (WWDC23) തിങ്കളാഴ്ച തുടക്കമായി. പുതിയ വിഷന്‍ പ്രോ ഹെഡ്‌സെറ്റ്, 15 ഇഞ്ച് മാക്ക്ബുക്ക് എയര്‍ ഉള്‍പ്പടെയുള്ള പുതിയ...
Day: June 6, 2023
കോട്ടയം: ബിരുദ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിഷേധം നടക്കുന്ന കാത്തിരപ്പള്ളി അമൽ ജ്യോതി എന്‍ജിനീയറിങ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം നൽകി....
കൊച്ചി: ജനിച്ചപ്പോൾ അധികംനാൾ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ കുഞ്ഞായിരുന്നു ലക്ഷ്മി. സെറിബ്രൽ പാൾസിയോടെ ജനിച്ച ആ കുഞ്ഞിന്ന് ബി.എ.ക്കാരിയാണ്. വെറും ബി.എ. ക്കാരിയല്ല, മഹാരാജാസ് കോളേജിൽ നിന്നു...
കോഴിക്കോട്: ബിരുദ വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച കേസില്‍ പ്രതി പിടിയില്‍. കല്‍പ്പറ്റ സ്വദേശി ജിനാഫ് ആണ് പിടിയിലായത്. ഇയാള്‍ തമിഴ്‌നാട്ടില്‍...
അതിർത്തിക്കല്ലുകൾക്ക് നാശം വരാതെ നോക്കേണ്ട ഉത്തരവാദിത്വം വസ്തു ഉടമയ്ക്കാണ്. എന്നിരുന്നാലും അടയാളങ്ങൾ നഷ്ടപ്പെട്ടാൽ കേരള സര്‍വ്വെ അതിരടയാള നിയമ പ്രകാരം സര്‍വ്വെ അതിര്‍ത്തികള്‍ കാണിച്ചു തരേണ്ടത് ബന്ധപ്പെട്ട...
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ റണ്‍വേ വികസനം അനിശ്ചിത്വത്തില്‍. ഭൂമി ഏറ്റെടുക്കലിനുളള മട്ടന്നൂരിലെ സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിന്‍റെ പ്രവര്‍ത്തനം സ്തംഭിച്ചു. ഓഫീസിന്‍റെ പ്രവര്‍ത്തന കാലാവധി ദീര്‍ഘിപ്പിക്കാന്‍ നടപടിയെടുക്കാത്ത സര്‍ക്കാര്‍,...
കണ്ണൂർ : ഉള്ളം കുളിർപ്പിക്കും മഴയ്‌ക്കൊപ്പം താമരശേരി ചുരം കയറാം. നേരെ വയനാട്ടിലേക്ക്... മഴയുടെ സൗന്ദര്യം ആസ്വദിച്ചുള്ള യാത്രക്കായി കെ.എസ്.ആർ.ടി.സിയാണ് സഞ്ചാരികളെ വിളിക്കുന്നത്. ഹണി മ്യൂസിയം, ലക്കിടി വ്യൂ...
മട്ടന്നൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടിയിൽ നഷ്ടമാകുന്നത് കേരളത്തിന്റെ വ്യവസായ–ടൂറിസം മേഖലയുടെ അനന്ത സാധ്യതകൾ. ഉത്തരമലബാറിന്റെ വ്യാവസായിക...
ഇരിക്കൂർ : ഇരിക്കൂർ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെയും പാലങ്ങളുടെയും കെട്ടിടങ്ങളുടെയും കീഫ്ബി പ്രവൃത്തികളുടെയും അവലോകനയോഗം സജീവ് ജോസഫ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്നു. നബാർഡ് ഫണ്ട് ഉപയോഗിച്ച് ഇരിക്കൂർ...
കെ -ഫോൺ എന്ത് ? സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ബ്രോഡ്ബാൻഡ് കണക്‌ഷനാണ് കെ-ഫോൺ. കെ.എസ്.ഇ.ബിയും കെ.എസ്.ഐ.ടി.ഐ.എല്ലും (കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) ചേർന്ന് നടപ്പാക്കുന്ന...
