ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്ത് പരീക്ഷ മെയ് 11ന്

Share our post

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡിന്റെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ പരീക്ഷ-2022 ന്റെ എഴുത്ത് പരീക്ഷ മെയ് 11ന് വ്യാഴാഴ്ച തളാപ്പ് ചിന്മയ മിഷന്‍ കോളേജില്‍ നടക്കും.

ഹാള്‍ടിക്കറ്റോ, നിരസന അറിയിപ്പോ ലഭിക്കാത്തവര്‍ ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍ 04972 999201


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!