Month: March 2023

തിരുവനന്തപുരം: സി.ഐക്കെതിരെ അപകീർത്തിപരമായ പ്രസംഗം നടത്തിയ സി.പി.എം നെടുമങ്ങാട് ഏരിയാ സെക്രട്ടറിയും അഭിഭാഷക സംഘടനാ നേതാവുമായ ജയദേവൻ നായർക്കെതിരെ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കേസെടുത്തു....

കൊച്ചി: കോവളം -ബേക്കൽ 620 കിലോമീറ്റർ ജലപാത 2025ൽ തന്നെ കമ്മിഷൻ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചതോടെ, ചരക്കു നീക്കത്തിലും ടൂറിസം വികസനത്തിലും വൻ...

ചക്കരക്കൽ : വീട് കേന്ദ്രീകരിച്ച് മദ്യം വിറ്റയാൾ പൊലീസ് പിടിയിൽ. ടൗണിനു സമീപം കണ്ണോത്ത് വീട്ടിൽ കുറുക്കൻ വിനോദ് എന്ന വിനോദനെയാണ് (58) സി.ഐ ശ്രീജിത് കൊടേരിയും...

മുണ്ടേരി : വേനൽച്ചൂടിൽ വയലുകൾ വറ്റി വരണ്ടതു കാരണം നെൽക്കൃഷി കർഷകർ ആശങ്കയിൽ. തുലാവർഷം കുറഞ്ഞതും വേനൽമഴ ലഭിക്കാത്തതുമാണു കർഷകരെ പ്രതിസന്ധിയിലാക്കിയത്. മുണ്ടേരി, കൈത്തല, പടന്നോട്ട്, ഇടയിലെപീടിക,...

കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്നു വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്നാം ബ്ലോക്കിലെ കാപ്പ തടവുകാരൻ ബഷീറിൽ നിന്ന് ഫോൺ...

മട്ടന്നൂർ: ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ വയോധികയുടെ സ്വർണ മാല കവർന്ന സംഭവത്തിൽ മൂന്ന് സ്ത്രീകളെ മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. പഴശ്ശിയിലെ ശൈലജ (60)യുടെ 3 പവന്റെ...

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓഫീസിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍/ അക്കൗണ്ട്സ് ഓഫീസര്‍, അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് കമ്മിഷണര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. 577 ഒഴിവുണ്ട്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷനാണ്...

കണ്ണൂർ: കണ്ണൂരിൽ കാറ് കത്തി ദമ്പതിമാർ മരിച്ച സംഭവത്തിൽ കാറിനുള്ളിൽ പെട്രോൾ സാന്നിധ്യം സ്ഥിരീകരിച്ച് ഫൊറൻസിക് റിപ്പോർട്ട്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരുമാസത്തോളം നീണ്ട...

മലപ്പുറം :കടലുണ്ടിപ്പുഴയിൽ ചെമ്മങ്കടവ് കണ്ണത്തുപാറയിൽ കുളിക്കാനിറങ്ങിയ അമ്മയും മകളും മുങ്ങിമരിച്ചു. മലപ്പുറം മൈലപ്പുറം സ്വദേശിയായ ഫാത്തിമ ഫായിസ (30), മകൾ ഫിദ ഫാത്തിമ (7) എന്നിവരാണ് മരിച്ചത്....

തലശ്ശേരി: ബ്രൗൺഷുഗറുമായി യുവാവ് പിടിയിൽ. വടകര ആയഞ്ചേരി പൊന്മേരി പറമ്പിലെ വലിയമലയിൽ വീട്ടിൽ ഇസ്മായിലിനെയാണ് (40) പൊലീസ് പിടികൂടിയത്. തലശ്ശേരി ഓവർബറീസ് ഫോളിക്ക് സമീപം വ്യാഴാഴ്ച വൈകീട്ട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!