Breaking News IRITTY Local News ഉളിക്കലിൽ പെയിന്റിംഗ് തൊഴിലാളി കിണറിൽ വീണ് മരിച്ചു 3 years ago NH newsdesk Share our post ഉളിക്കൽ: പെയിന്റിംഗ് ജോലിക്കിടെ തൊഴിലാളി കിണറിൽ വീണ് മരിച്ചു.ഉളിക്കൽ മണ്ഠപപ്പറമ്പിലെ ചാലക്കരിയിൽ ഹൗസിൽ ശശിധരൻ(65)ആണ് മരിച്ചത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ: വത്സല.മക്കൾ: ആശ,അനു. Share our post Continue Reading Previous പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച ട്യൂഷന് അധ്യാപകന് 30 വര്‍ഷം കഠിനതടവ്Next ലഹരി മരുന്ന് കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും