Year: 2022

ഇരിട്ടി : പായം പഞ്ചായത്തിന്റെ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ഇരിട്ടി ഇക്കോ പാർക്കിന്റെ നിർമാണമാരംഭിച്ചു. 18ന് മന്ത്രി എ.കെ. ശശീന്ദ്രൻ ഇക്കോ പാർക്ക്‌ ആദ്യഘട്ടം പ്രവർത്തനം ഉദ്‌ഘാടനം...

പാ​ല​ക്കാ​ട്: ആ​റു​വ​യ​സു​കാ​ര​ന് മ​ഡ് റേ​സിം​ഗി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​ൻ പ​രി​ശീ​ല​നം ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​ച്ഛ​നെ​തി​രേ കേ​സെ​ടു​ത്തു. തൃ​ശൂ​ർ സ്വ​ദേ​ശി ഷാ​ന​വാ​സ് അ​ബ്ദു​ള്ള​യ്ക്കെ​തി​രേ​യാ​ണ് പാ​ല​ക്കാ​ട് സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഏ​പ്രി​ൽ...

കണ്ണൂർ : വിഷുക്കാലത്ത് കൺനിറയെ കണികാണാൻ കൃഷ്ണവിഗ്രങ്ങളെത്തി. മേലെ ചൊവ്വയ്ക്ക് സമീപം ദേശീയപാതയോരത്താണ് പ്രധാനമായും കൃഷ്ണവിഗ്രഹങ്ങൾ വില്പ‍നയ്ക്ക് തയ്യാറായിരിക്കുന്നത്. പല രൂപത്തിലും ഭാവത്തിലും നിറങ്ങളിലുമുള്ള വിഗ്രഹങ്ങൾ ഇവിടെ...

കൊച്ചി : കേരളത്തിലേക്ക് സർവീസ് നടത്തുന്ന 16 ട്രെയിനുകൾക്ക് ഈ സാമ്പത്തിക വർഷം ആധുനിക എൽ.എച്ച്.ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകൾ അനുവദിക്കാൻ റെയിൽവേ ബോർഡ് ഉത്തരവായി....

തിരുവനന്തപുരം : വാഹനാപകടങ്ങളിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്നവർക്ക് 5000 രൂപ പാരിതോഷികം നൽകുന്ന കേന്ദ്രപദ്ധതി കേരളവും നടപ്പാക്കും. കേന്ദ്ര റോഡ്– ഹൈവേ– ഗതാഗത മന്ത്രാലയം കഴിഞ്ഞ...

തൊടുപുഴ : പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ആറുപേർ അറസ്റ്റിലായി. ഇടനിലക്കാരൻ കുമാരമംഗലം പഞ്ചായത്തിന് സമീപം മംഗലത്ത് രഘു (ബേബി– 51), വർക്ക്ഷോപ്പ് ജീവനക്കാരനായ പടിഞ്ഞാറെ കോടിക്കുളം പാറപ്പുഴ...

കൊ​ച്ചി: കു​മ്പ​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് വ​ള​പ്പി​നു​ള്ളി​ല്‍ ഒ​രാ​ളെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ​ന​ങ്ങാ​ട് സ്വ​ദേ​ശി ര​ഞ്ജി​ത്തി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. ര​ഞ്ജി​ത്തി​ന്‍റെ മു​ഖ​ത്ത്...

കരിപ്പൂർ : ഹജ്ജിന് 65 വയസ്‌ പ്രായപരിധി നിശ്‌ചയിച്ചത് കേരളത്തിൽനിന്നുള്ള തീർഥാടകർക്ക് തിരിച്ചടിയാകും. 70 വയസ്‌ കഴിഞ്ഞ 777 തീർഥാടകരാണ് ഇത്തവണ ഹജ്ജിന് അപേക്ഷിച്ചത്. പ്രായപരിധി നിശ്ചയിച്ചതോടെ...

കണ്ണൂർ : സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.സി ജോസഫൈൻ അന്തരിച്ചു. സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ ജോസഫൈനെ കടുത്ത ഹൃദയാഘാതത്തെ തുടർന്ന്‌ ശനിയാഴ്‌ച്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു....

തൃശ്ശൂര്‍: വെള്ളിക്കുളങ്ങര ഇഞ്ചക്കുണ്ടില്‍ യുവാവ് മാതാപിതാക്കളെ വെട്ടിക്കൊന്നു. ഇഞ്ചക്കുണ്ട് സ്വദേശി അനീഷാണ് അച്ഛന്‍ സുബ്രഹ്‌മണ്യന്‍ (കുട്ടന്‍ -60) അമ്മ ചന്ദ്രിക(55) എന്നിവരെ കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ ഒമ്പത്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!