Year: 2022

കണ്ണൂർ: തൃശ്ശൂർ പൂങ്കുന്നം യാർഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ഇന്ന് മുതൽ അഞ്ചുദിവസം പാതിവഴിയിൽ ഓട്ടം നിർത്തും. ഷൊർണൂർ മുതൽ കണ്ണൂർ...

രാജ്യത്ത് ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ജൂലൈ 1 മുതല്‍ മാറ്റം വരുന്നു. ഇതനുസരിച്ച് ഓണ്‍ലൈന്‍ വ്യാപാരികള്‍ക്ക് ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ സേവ് ചെയ്ത് വയ്ക്കാന്‍ കഴിയില്ല. ഉപഭോക്താക്കളുടെ ഇടപാട്...

കോ​ഴി​ക്കോ​ട്: ന​ടു​വ​ട്ട​ത്ത് വൈ​ദ്യു​തി പോ​സ്റ്റ് വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ബേ​പ്പൂ​ർ സ്വ​ദേ​ശി അ​ർ​ജു​ൻ (22) ആ​ണ് മ​രി​ച്ച​ത്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പോ​സ്റ്റ് മാ​റ്റു​ന്ന​തി​നി​ടെയാ​ണ് അ​പ​ക​ടം. പോ​സ്റ്റ് മാ​റ്റു​ന്ന​തി​നി​ടെ...

കൊല്ലം: കരുനാഗപ്പള്ളിയില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കല്ലേലിഭാഗം സാബു ഭവനത്തില്‍ സാബു (52), ഷീജ (45) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് ഇരുവരെയും കിടപ്പുമുറിയില്‍...

കണ്ണൂർ: സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ (ഗവ./എയ്ഡഡ്/സെൽഫ് ഫിനാൻസിങ്) യു. ജി. കോഴ്സുകളിലേക്ക് 2022-23 അധ്യയനവർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എല്ലാ വിദ്യാർഥികളും (ജനറൽ) റിസർവേഷൻ/കമ്യൂണിറ്റി/മാനേജ്മെന്റ്/ സ്പോർട്സ് ക്വാട്ട ഉൾപ്പെടെയുള്ള)...

കോളയാട് :  ''വാതിൽപടി സേവനം" പദ്ധതിയുടെ പഞ്ചായത്ത്‌ തല പരിശീലനം നടത്തി. വൈസ് പ്രസിഡന്റ്‌  കെ.ഇ. സുധീഷ്കുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാന്മാർ, വാർഡ് മെമ്പർമാർ,...

കണ്ണൂർ : ഓൺലൈൻ വ്യാപാരം സർക്കാർ നിയന്ത്രിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വ്യാപാരികളുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുക, വാടക കുടിയാൻ നിയമം...

തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് പുനര്‍മൂല്യ നിര്‍ണയത്തിനും ഉത്തരക്കടലാസുകളുടെ പകര്‍പ്പിനും സൂക്ഷ്മപരിശോധനയ്ക്കും ബുധനാഴ്ച മുതല്‍ അപേക്ഷിക്കാം. ഇരട്ട മൂല്യനിര്‍ണയം നടന്ന ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക്...

പേരാവൂർ : യു.ഡി.എഫ്. പ്രതിഷേധ സംഗമം വെള്ളിയാഴ്ച പേരാവൂരിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനംചെയ്യും. പേരാവൂരിലെ സി.പി.എം. അക്രമങ്ങൾക്കെതിരേയാണ് പ്രതിഷേധ സംഗമമെന്ന് യു.ഡി.എഫ്. നേതാക്കൾ...

സി.യു.ഇ.ടി. (കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ്) യു.ജി. 2022 ജൂലായ് 15 മുതൽ നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. ജൂലായ് 15, 16, 19, 20,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!