Month: July 2022

ക​ണ്ണൂ​ര്‍: ക​ണ്ണോ​ത്തും​ചാ​ലി​ല്‍ സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കണ്ണൂ​രി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​യ ഗീത ബ​സ്സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പു​ല​ർ​ച്ചെ 7.15...

കണ്ണൂർ : മമ്പറം ഇന്ദിരാഗാന്ധി കോളേജും ഉളിക്കൽ കോളേജ് ഓഫ് ബിസിനസ് സ്റ്റഡീസും ചേർന്ന് സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ ‘ദിശ 2022’ 12-ന് മമ്പറം ഇന്ദിരാഗാന്ധി...

കാസര്‍ഗോഡ് : ഭാര്യക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം മൂകാംബിക ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അഭിഭാഷകന്‍ ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീണ് മരിച്ചു. തൃശൂര്‍ മണിത്തറയിലെ അഡ്വ. കെ.ആര്‍ വല്‍സന്‍...

കണ്ണൂർ : മഴ ശക്തമായി തുടരുന്നതിനാൽ ജില്ലയിലെ എല്ലാ കരിങ്കൽ ക്വാറികളുടെയും ചെങ്കൽ ക്വാറികളുടെയും പ്രവർത്തനത്തിന് ഏർപ്പെടുത്തിയ നിരോധനം 17-വരെ നീട്ടി കളക്ടർ എസ്.ചന്ദ്രശേഖർ ഉത്തരവിറക്കി. 

കണ്ണൂർ : രാമായണമാസമായ കർക്കടകത്തിൽ തീർഥാടകർക്കായി നാലമ്പലയാത്രയുമായി കെ.എസ്.ആർ.ടി.സി. ജൂലായ് 16 മുതൽ ഓഗസ്റ്റ്‌ 17 വരെ സൂപ്പർ ഡീലക്സ് എയർ ബസിലാണ് യാത്ര. നാലമ്പലങ്ങളായ തൃപ്രയാർ ശ്രീരാമസ്വാമി...

തിരുവനന്തപുരം : പ്ലസ് വൺ, വി.എച്ച്.എസ്.ഇ  പ്രവേശന ഓൺലൈൻ അപേക്ഷ തിങ്കളാഴ്‌ച ആരംഭിക്കും മുമ്പുതന്നെ 56,935 പ്ലസ്‌ വൺ സീറ്റ്‌ അധികമായി അനുവദിച്ച്‌ പ്രവേശന ഷെഡ്യൂളിൽ ഉൾപ്പെടുത്തി....

ഇരിട്ടി : റോഡ് നിർമാണത്തിനിടെ വീട്ടിലേക്കുള്ള വഴി മണ്ണിട്ട് അടച്ചതോടെ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റാതെ വൃദ്ധ ദമ്പതിമാർ. ജില്ലാ ഭരണകൂടത്തിൽനിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ പരാതി നൽകാൻ...

പേരാവൂർ: തലശേരി റോഡിൽ പോലീസ് സ്റ്റേഷന് സമീപം ഹൈടെക്ക് ലോൺട്രി പ്രവർത്തനം തുടങ്ങി. ഡോ.വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു....

മട്ടന്നൂർ : നാട്ടുകാരും യുവാക്കളും ജനപ്രതിനിധികളുമെല്ലാം ഒരുമിച്ചപ്പോൾ ഒരു വലിയ സ്വപ്‌നത്തിന്റെ പാതി വഴിയിലാണ് മച്ചൂർമലക്കാർ. യാത്രാ സൗകര്യം ആവശ്യത്തിനില്ലാത്ത പ്രദേശത്തുനിന്നും പഞ്ചായത്ത് സ്റ്റേഡിയത്തിൽ എത്തേണ്ട പ്രയാസം...

കണ്ണൂർ : സ്ഥലം ലഭ്യമായാൽ ഇരിക്കൂർ, ഇരിട്ടി, ചെറുപുഴ എന്നിവിടങ്ങളിൽ കെ.എസ്‌.ആർ.ടി.സി ഓപ്പറേഷൻ സെന്ററുകൾ ആരംഭിക്കുമെന്ന്‌ ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കണ്ണൂർ ഡിപ്പോ യാർഡിന്റെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!