സ്‌കൂട്ടറില്‍ കാറിടിച്ച് ഗുരുതര പരിക്കറ്റേ് ചികിത്സയില്‍ കഴിഞ്ഞ വനിതാ പോലീസ് ഉദ്യോഗസ്ഥ അന്തരിച്ചു. പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പന്തളം കുളനട തണങ്ങാട്ടില്‍...
Month: July 2022
കാസർകോട്: സാധാരണ നെൽപ്പാടങ്ങളെ അപേക്ഷിച്ച കൈപ്പാട് നിലങ്ങളിൽ കൃഷിയെ സഹായിക്കുന്ന സൂക്ഷ്മജീവികളുടെ എണ്ണം കൂടുതലെന്ന് പഠനം. പടന്നക്കാട് കാർഷിക കോളേജിലെ അഗ്രിക്കൾച്ചറൽ മൈക്രോബയോളജി വിഭാഗത്തിലെ ബോബി വി....
തിരുവനന്തപുരം: 2022-23-ലെ പോളിടെക്‌നിക്ക് കോഴ്‌സുകളിലേക്കുള്ള എൻ.സി.സി. ക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷ ഓഗസ്റ്റ് മൂന്ന് വരെയും ജനറൽ നഴ്‌സിങ് എൻ.സി.സി. ക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷ ജൂലായ് 30 വരെയും അതതു...
തിരുവനന്തപുരം: പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയുടെയും കാലാവസ്ഥ വിള ഇൻഷുറൻസ് പദ്ധതിയുടെയും ഖാരിഫ്-2022 സീസണിലേക്കുള്ള വിജ്ഞാപനമായി. പ്രധാനമന്ത്രി ഫസൽ ബീമാ യോജനയിലും കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിലും...
കേരളത്തിൽ വിറ്റഴിക്കുന്ന തമിഴ്നാടൻ കമ്പനികളുടെ കറിപ്പൊടികളിൽ കൊടുംവിഷം ചേർക്കുന്നതായി തമിഴ്നാട് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കുറ്റസമ്മതം. വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷയിലാണ് മായം ചേർക്കാൻ ഉപയോഗിക്കുന്നത് കൊടുംവിഷമാണെന്ന് സമ്മതിച്ചുള്ള മറുപടി...
കേന്ദ്ര പോലീസ് സേനാവിഭാഗങ്ങൾക്ക് വീട്ടുകരം ഒഴിവാക്കിയ ഉത്തരവിന്റെ ആനുകൂല്യം ജനറൽ റിസർവ് എൻജിനിയറിങ് ഫോഴ്സ് (ഗ്രെഫ്), ബോർഡർ റോഡ്സ് ഓർഗനൈസേഷൻ എന്നിവയിൽനിന്നു വിരമിച്ചവർക്കുകൂടി ലഭ്യമാക്കി. ഹിമാലയൻ മൗണ്ടൻ...
ന്യൂഡല്‍ഹി: ഓഗസ്റ്റ് 13 മുതല്‍ 15 വരെ രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ...
കണ്ണൂർ : അഴീക്കോട്ടെ ജനശക്തിയുടെ കടയിൽ കയറി ആരും സാധനങ്ങളെടുത്ത് കൊണ്ടുപോയതായി പരാതിയുയർന്നിട്ടില്ല. പക്ഷേ, ഈ ആളില്ലാക്കടയിലെ പെട്ടിയിൽ വിറ്റുപോകുന്ന സാധനത്തേക്കാളും പണം വീഴാറുണ്ടെപ്പോഴും. "തണൽ മരമായി ജനശക്തി....
ഇരിട്ടി: കേന്ദ്രകൃഷിമന്ത്രാലയത്തിന് കീഴിലുള്ള കാഷ്യൂ ആൻഡ് കൊക്കോ വികസനകാര്യാലയത്തിന്റെ സഹായധനത്തോടെ സംസ്ഥാന കാഷ്യൂ സെല്ലിന്റെ നേതൃത്വത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ 500 ഹെക്ടറിൽ കശുമാവ് കൃഷി വ്യാപനത്തിനുള്ള...
ചക്കരക്കല്ല് : ചക്കരക്കല്ല് ബസ്‌സ്റ്റാൻഡിൽ നിൽക്കണമെങ്കിൽ മൂക്കുപൊത്തണം. പകർച്ചവ്യാധികളും സാംക്രമികരോഗങ്ങളും തടയാൻ ജാഗ്രതയോടെയുള്ള ശുചീകരണപ്രവർത്തനങ്ങൾ നടക്കുമ്പോൾ ഇവിടെ മാലിന്യം നിറയുകയാണ്. കാക്കയും തെരുവുപട്ടികളും യഥേഷ്ടം വിഹരിക്കുകയാണിവിടെ. നിത്യവും...
