ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. വിപുല്‍ ഷായാണ് ജൂറി ചെയര്‍മാന്‍. കേരളത്തില്‍ നിന്ന് വിജി തമ്പി ജൂറിയിലുണ്ട്. സിനിമാ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു. രജതകമലവും സർട്ടിഫിക്കറ്റുമാണ്...
Month: July 2022
കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. തിങ്കളാഴ്ച വൈകിട്ട് അഞ്ച് വരെയാണ് സമയം നൽകിയിരിക്കുന്നത്. സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്ക് കൂടി അപേക്ഷിക്കുന്നതിന് സൗകര്യമൊരുക്കാന്‍ ഹൈക്കോടതിയാണ് ഉത്തരവ്...
ഇന്‍സ്റ്റാഗ്രാമില്‍ മറ്റൊരു പുതിയ ഫീച്ചര്‍ കൂടി കൊണ്ടുവരുന്നു. ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ മറ്റൊരാള്‍ പങ്കുവെക്കുന്ന വീഡിയോയുമായി ചേര്‍ത്ത് മറ്റൊരു വീഡിയോ നിര്‍മിക്കാന്‍ സാധിക്കുന്ന സൗകര്യമാണ് റീമിക്‌സ്. നിലവില്‍ വീഡിയോകള്‍ക്ക്...
കൊളക്കാട് : കാപ്പാട് സെയ്ന്റ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം ആചരിച്ചു. ചിത്രപ്രദർശനം, പി.എസ്.എൽ.വി റോക്കറ്റ് മാതൃക നിർമാണം, ഡോക്യുമെന്ററി പ്രദർശനം എന്നിവ...
പേരാവൂർ: താലൂക്കാസ്പത്രി സ്ഥലത്ത് ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തി എത്രയും ഉടനെ തുടങ്ങുമെന്നും ഹൈക്കോടതിയിലെ സ്റ്റേ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചതായും പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...
എതിരാളികളാവുമെന്ന് തോന്നുന്ന സോഷ്യല്‍ മീഡിയാ കമ്പനികളെ ഒന്നുകില്‍ കാശ് കൊടുത്ത് സ്വന്തമാക്കുക. അല്ലെങ്കില്‍ ആ സേവനങ്ങളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്ന ഫീച്ചറുകളെ പകര്‍ത്തിയെടുക്കുക. ഈ തന്ത്രമാണ് കഴിഞ്ഞ കുറേ...
ന്യൂഡല്‍ഹി: കാത്തിരിപ്പിനൊടുവില്‍ സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 94.4 ആണ് വിജയശതമാനം. cbseresults.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. ഡിജിലോക്കര്‍ (https://results.digilocker.gov.in/) വഴിയും ഫലമറിയാം. ഫലം പ്രസിദ്ധീകരിക്കാത്തതിനാല്‍...
മണത്തണ : കണ്ണൂർ യൂണിവേഴ്സിറ്റി ബി.എസ്.സി ബോട്ടണിയിൽ മണത്തണ സ്വദേശിനി നൈമി ശരണ്യക്ക് ഒന്നാം റാങ്ക്. മണത്തണയിലെ ചെങ്ങൂനി വീട്ടിൽ രാജീവൻ്റെയും മിനിമോളുടെയും മകളാണ് നൈമി ശരണ്യ.
സംസ്ഥാനത്ത് ഒരാൾക്കു കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ഈ മാസം ആറിന് യു.എ.ഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്....
കാഞ്ഞങ്ങാട്: 'ടൈലോഫോറ ബാലകൃഷ്ണാനി എന്ന പേരു കേൾക്കുമ്പോൾ ഒന്നിലധികം കൗതുകങ്ങളുണരും. ഇതൊരു ജലസസ്യമാണെന്നറിയുമ്പോൾ ഇതിനോടൊപ്പമുള്ള പേര് ആരുടേതാണെന്ന ചോദ്യം വരും. അതൊരു ഉന്നത പൊലീസ് ഓഫീസറുടേതാണെന്ന് കൂടിയറിയുമ്പോൾ...
