Day: July 14, 2022

പയ്യന്നൂർ : മഴയൊന്നു ചാറിയാൽ കൂടുംകുടുക്കയും എടുത്ത് അഭയസ്ഥാനം തേടേണ്ട സ്ഥിതിയായിരുന്നു രണ്ട് കൊല്ലം മുൻപ് വരെ കുളവയൽ എസ്.സി കോളനി നിവാസികളുടേത്. ഇന്ന് മഴ തിമിർക്കുമ്പോൾ...

പേരാവൂർ:പാർട്ടിക്കും, മുഖ്യമന്ത്രിക്കും, ജനകീയ സർക്കാരിനുമെതിരെ നടക്കുന്ന കള്ള പ്രചാര വേലക്കെതിരെയുള്ള സി. പി.എം പേരാവൂർ ഏരിയ വാഹന പ്രചരണ ജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നല്കി. വ്യാഴാഴ്ച...

കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി ഹാളിൽ 30 ദിവസത്തെ സൗജന്യ മത്സരപരീക്ഷ പരിശീലനം നൽകുന്നു. ബിരുദധാരികൾക്കും...

ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷ മാറ്റണമെന്ന ഹരജി ഡൽഹി ഹൈകോടതി തള്ളി. മലയാളികളടക്കമുള്ള വിദ്യാർഥികളാണ് ഹരജി നൽകിയത്. കോടതി വിധിയെ തുടർന്ന് നേരത്തേ തീരുമാനിച്ച പ്രകാരം ജൂലൈ...

കൽപറ്റ: കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ വനമേഖലയിലെ വിനോദ സഞ്ചാരം നിയന്ത്രിക്കാന്‍ വയനാട് ജില്ല ദുരന്ത നിവാരണ അതോറിറ്റി വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കി. വനമേഖലയിലെ ദുരന്ത സാഹചര്യം...

സുൽത്താൻബത്തേരി: വീടിനുള്ളിൽ കുടുങ്ങിയ രണ്ട് വയസുകാരനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കൈപ്പഞ്ചേരി ഭാഗത്ത് അശ്രദ്ധമൂലമാണ് രണ്ട് വയസുകാരൻ വീടിനുള്ളിൽ കുടുങ്ങിയത്. ഒരു അപ്പാർട്ട്മെന്റിലാണ് സംഭവമുണ്ടായത്. വീട്ടുകാര്‍ പുറത്തിറങ്ങിയ സമയത്ത്...

ബി.സി.എം കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയ വിദ്യാർത്ഥിനി മരിച്ചു. പന്തളം സ്വദേശി ദേവികയാണ് മരിച്ചത്. കോളേജിലെ മൂന്നാം വർഷ സോഷ്യോളജി വിദ്യാർത്ഥിനിയാണ് ദേവിക. മെഡിക്കൽ കോളേജ്...

കണ്ണൂർ : സംസ്ഥാനത്ത് ആധുനിക അറവുശാലകൾ സ്ഥാപിക്കുന്നതിന് പഞ്ചായത്ത് രാജ് റൂൾ ഭേദഗതി ചെയ്ത് തദ്ദേശസ്വയംഭരണ വകുപ്പ് . ആധുനിക അറവ് ശാലകൾ സ്ഥാപിക്കുന്നതിന് പഞ്ചായത്ത് രാജ്...

കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് 2022 നവംബറിൽ നടത്തുന്ന തളിര് സ്കോളർഷിപ് പരീക്ഷയുടെ റജിസ്ട്രേഷൻ ആരംഭിച്ചു. https://scholarship.ksicl.kerala.gov.in/ എന്ന...

മട്ടന്നൂർ: ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് മട്ടന്നൂർ നഗരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നഗരസഭാദ്ധ്യക്ഷ അനിതാവേണുവിന്റെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. വാഹനങ്ങൾ നിർത്തിയിടുന്നതിനും വിവിധ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!